കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ നടിക്ക് പിന്തുണയുമായി കൃഷ്ണകുമാർ. നടിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നുവെന്നും വിഷയത്തിൽ കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ കുറിച്ചു. കങ്കണ റണൗട്ട്... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷേ ഇമേജ് വളർത്തി കൊടുത്തു more...
ഷാങ്‌ഹായ സഹകരണ സംഘടനാ(എസ്‌സിഒ) വിദേശമന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്ത്യൻ വിദേശമന്ത്രി എസ് ജയശങ്കർ ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി ചർച്ച നടത്തി. more...
രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 96,551 പേർക്കാണു more...
ഫോറിന്‍ ഏജന്റസ് റജിസ്‌ട്രേഷന്‍ ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. more...
വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കുംകോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ more...
മുംബൈയില്‍ തിരിച്ചെത്തിയ ബോളിവുഡ് നടി കങ്കണ റണൗത്തിനെ കാത്തിരിക്കുന്നത് നിരവധി കടമ്പകളാണ്. കങ്കണ റണൗത്തിന് മയക്ക് മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ more...
പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുന്നതിനിടയിലും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ more...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. more...
കോൺഗ്രസ് അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു. യുപിയിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച more...
കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെ വെട്ടി പുതിയ നേതൃത്വം ഒരുക്കാന്‍ ശശിതൂരിനെ മുന്നില്‍ നിര്‍ത്തി നീക്കം. വികസന നായകന്‍ എന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....