News Beyond Headlines

05 Sunday
July

വലവിരിക്കുന്നത് കൊടുവള്ളി സംഘത്തിന്‌ വേണ്ടി


ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​‍​രെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു കൊ​ടു​വ​ള​ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം ഇ​ന്നോ​വ കാ​റി​ടി​പ്പി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഡി​ആ​ര്‍​ഐ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ല്‍​ബ​ര്‍​ട്ട് ജോ​ര്‍​ജ്, ഡ്രൈ​വ​ര്‍ ന​ജീ​ബ് എ​ന്നി​വ​ര്‍  more...


റഷ്യന്‍ വാകസിനെടുക്കാന്‍ ഇന്ത്യ

കോവിഡ്-19 ന്റെ വ്യാപനം ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തല്‍ റഷ്യയുടെ കോവിഡ്-19 വാക്‌സീന്‍ ആയ സ്പുട്‌നിക് വി കുത്തിവയ്ക്കുന്ന കാര്യം രാജ്യം  more...

പുതിയ കേസുകളിലും മരണസംഖ്യയിലും യാതൊരു കുറവുമില്ലാതെ കൊവിഡ് വ്യാപന ഭീതി വർധിപ്പിക്കുകയാണ് മഹാരാഷ്ട്ര. രാജ്യത്ത് ഒരു ദിവസം കണ്ടെത്തുന്ന കേസുകളിൽ  more...

ഡല്‍ഹിയില്‍ വിലയില്ല നാട്ടിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് എം പി മാര്‍

ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞാടാന്‍ വിമാനം കയറിയ കോണ്‍ഗ്രസ് എംപി മാര്‍ തിരികെ സംസ്ഥാന രാഷ്്ട്രീയത്തില്‍ മടങ്ങിയെത്താന്‍ കോപ്പു കൂട്ടുന്നു. എ  more...

രാജ് നാഥ് സിങ് ഇറാനിലെത്തി

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ  more...

രാജ്യത്ത്‌ 40 ലക്ഷം രോ​ഗികള്‍

രാജ്യത്ത്‌ കോവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന   more...

ബിജെപിക്ക് ജിഡിപി വെല്ലുവിളി

സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കൂടി  more...

റെയിൽവേ ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിലേക്ക്

റെയിൽവേ ബോർഡ്‌ അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌  more...

സിയാൽ , പ്രവർത്തനലാഭം 423.85 കോടി രൂപ

കോവിഡ്‌ മഹാമാരിയുടെ പ്രതികൂലാവസ്ഥയെ നേരിട്ടും 2019–-20 സാമ്പത്തികവർഷത്തെ മൊത്തം പ്രകടനത്തിൽ സുരക്ഷിത ലാൻഡിങ് നടത്തി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവള അതോറിറ്റി  more...

കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്

വിദ്വേഷം പരത്തുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരുമെന്ന് കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....