News Beyond Headlines

04 Saturday
July

‘അഞ്ച് മാസത്തിനിടെ ബിജെപിയുടെ ഖജനാവിലേക്ക് എത്തിയത് എണ്‍പത് കോടി’; നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അണ്ണ ഹസാരെ


നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സാമൂഹികപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ എന്‍‌ഡി‌എ ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ എണ്‍പതിനായിരം കോടിയോളം രൂപ ബിജെപിയുടെ ഖജനാവിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍  more...


കോണ്‍ഗ്രസില്‍ തലമുറ മാറ്റം ഇന്ന് ; കോൺഗ്രസ് അധ്യക്ഷൻ ഇനി രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധി ഇന്ന് അദ്ധ്യക്ഷ പദമേല്‍ക്കും. സോണിയ വിരമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. രാഹുലിനെ കോൺഗ്രസ്  more...

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വി​വി​ധ ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ആ​ധാ​ർ  more...

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് സോണിയ ഗാന്ധി

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ല.  more...

മഹാരാഷ്ട്രയില്‍ തനിച്ച് അധികാരത്തില്‍ കയറുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശവുമായി ശിവസേന രംഗത്ത്. ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് ശിവസേനയുടെ വെല്ലുവിളി. യുവജനവിഭാഗം നേതാവ്  more...

യുപിഎ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രേഖകളുമായി കേന്ദ്രമന്ത്രി

യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നത് ഗാന്ധികുടുംബമായിരുന്നുവെന്ന ബിജെപി ആരോപണത്തിന് പിന്‍ബലമായി നിയുക്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിഎ മുന്‍ മന്ത്രി  more...

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കാം; എടപ്പാടി കെ. പഴനിസ്വാമി

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി പറഞ്ഞു. അവര്‍ ക്രിസ്തുമസിന്  more...

മല്ല്യയെയും ലളിത് മോദിയെയും തിരിച്ചു കൊണ്ടുവരാത്തത് എന്തുകൊണ്ട് ; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ?

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. മദ്യരാജാവ് വിജയ് മല്ല്യയെയും, ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും  more...

മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍: പ്രധാനമന്ത്രിക്കെതിരെ പുതിയ ആരോപണം

മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍. ഗുജറാത്തിലെ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറാണ് ആരോപണവുമായി രംഗത്ത് വന്നത്.  more...

ഗുജറാത്തില്‍ ബിജെപിയുടെ റോഡ് ഷോയ്ക്ക് നേരെ ‘ലോണ്‍ വൂള്‍ഫ്’ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....