ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവ് പാക് സൈനീക മേധാവിക്ക് ദയാഹര്‍ജി നല്‍കി.നേരത്തേ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കല്‍ഭൂഷണ്‍ പാക് സൈനിക അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയിരുന്നു.തുടര്‍ന്നാണ് ജാദവ് സൈനീക more...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് more...
നേപ്പാളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാരത്തിന്റെ പരിശോധനയില്‍ പരാജയപ്പെട്ട ആറു പതഞ്ജലി ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്. more...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ more...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നഗ്നചിത്രങ്ങള്‍ യോഗി പുറത്തുവിട്ടുവെന്നാണ് അസമിലെ ബിശ്വനാഥ് more...
കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് more...
കോയമ്പത്തൂരില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത കൊല്‍കത്ത ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. more...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സിബിഐ റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട more...
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലഖ്‌നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒപ്പമാണ് more...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് രാം നാഥ് കോവിന്ദ്. സുഷമ സ്വരാജ് അടക്കമുള്ളവരുടെ പേരുകള്‍ തള്ളി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാം നാഥ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....