വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് സത്യം എന്തെന്ന് ഇന്നറിയാം. ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ നല്‍കിയ അവസരം ഇന്നാണ്. എന്നാല്‍ സിപിഎമ്മും എന്‍സിപിയും മാത്രമാണ് വോട്ടിങ്ങ് യന്ത്രത്തിലെ തെറ്റു കണ്ടെത്താന്‍ പ്രതിനിധികളെ അയക്കുന്നത്. മൂന്ന് പ്രതിനിധികള്‍ വീതമാണ് പങ്കെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് more...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ more...
വിവിധ കേസുകളുടെ ഭാഗമായി അന്വേഷണ സംഘം പിടിച്ചെടുത്ത കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്ന് കേന്ദ്രസർക്കാർ. ഈ അസാധു നോട്ടുക്കള്‍ more...
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ശക്തമായ more...
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വവുമായും എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കന്മാരുമായും ചര്‍ച്ച നടത്തുന്ന more...
ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി more...
അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിലെ മൂന്ന് മുതല്‍ ഏഴ് നില വരെ തകര്‍ന്ന് വീണു. അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായിരുന്നു. more...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദർശനമാണ് ബിജെപി more...
നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 - 2017 സാമ്പത്തിക more...
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....