ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തിനിടെ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളില്‍ പിആര്‍ഡി പരസ്യം. പോലീസ് നടപടിയെയും സര്‍ക്കാര്‍ നിലപാടിനെയും ന്യായീകരിച്ചാണ് പരസ്യം. ജിഷ്ണു കേസ് പ്രചരണമെന്ത്? സത്യമെന്ത്? എന്ന തലക്കെട്ടിലാണു പരസ്യം. സത്യങ്ങള്‍ more...
വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ങ്ഫിഷര്‍ വില്ല വിറ്റു. നടനും വ്യവസായിയും ആയ സച്ചിന്‍ ജോഷിയാണ് വില്ല വാങ്ങിയിരിക്കുന്നത്. ഗോവയില്‍ more...
ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചിക്കുന്ന രീതി രാജ്യത്ത് നടപ്പാക്കാന്‍ എണ്ണകമ്പനികള്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എണ്ണ more...
പശു സംരക്ഷണത്തിന്‍റെ പേരിൽ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്. പശുക്കളെ സംരക്ഷിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് more...
തമിഴ്നാട്ടിൽ ആർകെ നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഒരു വോട്ടിന് 2500 രൂപ എന്ന രീതിയിൽ പ്രചരണം നടക്കുന്നത് more...
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശില്‍ ആരംഭിച്ച പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്കാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധ്യാപകർ more...
സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയതോടെ കേരളമുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ more...
കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയിലാണ് നടപടി. സ്വക്വിറ്റ്‌സ more...
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും more...
രാജ്യത്ത ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ പോലീസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു. കെ.പ്രഗതി യാഷിനിയാണ് ചരിത്രത്തിന്റെ ഭാഗമായത്. ഞായറാഴ്ചയാണ് ഇവര്‍ ചുമതലയേറ്റത്. തമിഴ്‌നാട്ടിലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....