News Beyond Headlines

01 Wednesday
July

ആധാര്‍ കൂടുതല്‍ മേഖലകളിലേയ്ക്കും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍


ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ജുലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ ബില്‍ ഭേദഗതിയാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.


അയോദ്ധ്യ വിഷയം : കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി

അയോദ്ധ്യ തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രശ്‌നം കോടതിക്ക്  more...

ആർ എസ് എസിന്റെ ലക്ഷ്യം കേരളം : താഴേത്തട്ടിലുള്ളവർക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികൾ ആരംഭിക്കാൻ ദേശീയ പ്രതിനിധിസഭ തീരുമാനിച്ചു

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് ആർഎസ്എസ്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവർക്കുവേണ്ടി സമഗ്ര  more...

ജലവിഭവ വിനിയോഗം : സംസ്‌ഥാനങ്ങള്‍ക്കു റാങ്ക്‌ നിശ്‌ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

ജലവിഭവ വിനിയോഗവുമായി ബന്ധപ്പെട്ടു സംസ്‌ഥാനങ്ങള്‍ക്കു റാങ്ക്‌ നിശ്‌ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജലം കൈകാര്യംചെയ്യല്‍ സൂചിക (ഡബ്ല്യു.എം.ഐ.) തയാറാക്കിയാണു റാങ്ക്‌  more...

യു.പിയില്‍ രാജ ഭയ്യയ്‌ക്കെതിരെ മത്സരിച്ച ബി.എസ്.പി അംഗം വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശിലെ സിറ്റിംഗ് എം.എല്‍.എ രാജ ഭയ്യയ്‌ക്കെതിരെ മത്സരിച്ച ബി.എസ്.പി അംഗം വെടിയേറ്റു മരിച്ചു. മൊഹദ് ഷാമി എന്നയാളാണ് ഞായറാഴ്ച രാത്രി  more...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആഥിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,  more...

ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് വെടിവയ്പ്

ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് വെടിവയ്പ്. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ പ്രകോപനമുണ്ടായത്. പുലര്‍ച്ചെ രജൗരി, പൂഞ്ച്  more...

റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട്  more...

ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം

ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്​തി കുറഞ്ഞസ്​ഫോടനമായതിനാൽ ആർക്കും പരുക്കില്ലെന്നാണ്​പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലിന്യ  more...

ഇനി തങ്ങളുടെ ലക്ഷ്യം ഹിമാചല്‍ പ്രദേശും കര്‍ണാടകയും : അമിത്ഷാ

ഇനി തങ്ങളുടെ ലക്ഷ്യം ഹിമാചല്‍ പ്രദേശും കര്‍ണാടകയും ഗുജറാത്തുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ചരിത്രമായെങ്കിലും അതു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....