പിണറായിയുടെ തലയ്ക്കു വിലയിട്ട ഉജ്ജൈനിലെ ആര്‍എസ്എസ് നേതാവായ കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ജാമ്യം എളുപ്പത്തില്‍ ലഭിക്കാവുന്ന വകുപ്പുകളാണ് മധ്യപ്രദേശ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നേതാവിന്റെ കൊലവിളി ഉണ്ടായത്. “പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് more...
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഒ പനീര്‍ശെല്‍വം രംഗത്ത്. ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ more...
ഇനിമുതൽ സ്കൂളുകൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമെന്ന് കേന്ദ്ര സർക്കാർ. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ more...
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍ എസ് എസ് പുറത്താക്കി.വിവാദ more...
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് .യു പിയില്‍ ആറാം ഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ടവും തെരഞ്ഞെടുപ്പ് ആരംഭിച്ചു.യു more...
യു എസ് ന്യായാധിപന്‍മാരുടെയും പ്രാദേശിക മേയറുടെയും സഹായത്തോടെ വീസാ നിരസിക്കലിനെ മറികടന്ന് യുഎസിലെത്തിയ ഇന്‍ഡ്യന്‍ അത്‌ലറ്റാണ് ലൈംഗീകാതിക്രമത്തിന് അറസ്റ്റിലായത്.അമേരിക്കയില്‍ സ്‌നോ more...
ടതക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് ഇന്ന് ഒരു വര്‍ഷം. more...
അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആശാ വർക്കർമാരുടെ വേതനം 500 രൂപ വർധിപ്പിച്ചു. അങ്കണവാടികള്‍ക്ക് more...
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചതിനെ തുടര്‍ന്ന് ആർഎസ്എസ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത്. more...
കൃഷിയിലും അനുബന്ധമേഖലകളിലും വളർച്ച 2.95 ശതമാനം കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. മാലിന്യനിർമാർജനത്തിന് സമ്പൂർണ പദ്ധതി നടപ്പിലാക്കും. ശുചിത്വമിഷന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....