News Beyond Headlines

29 Monday
December

വിധി കാത്ത് രാജ്യം,എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ?


രാജ്യം ഉറ്റുനോക്കിയ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം നാളെയറിയാം.എക്‌സിറ്റ് പോളിന്റെ കണക്കനുസരിച്ച് അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബി ജെ പി അനുകൂല തരംഗമാണുള്ളത്.നോട്ടസാധുവാക്കലിലൂടെ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.ദേശീയ രാഷ്ട്രീയത്തിലേക്ക്  more...


പ്രസവാവധി ആറുമാസം:ലോക്‌സഭയില്‍ ബില്ല് പാസായി

സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുടെ പ്രസവാവധി ആറു മാസമാക്കി ലോക്‌സഭ ബില് പാസാക്കി.കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബില്ല് രാജ്യസഭയില്‍  more...

ഐ എസ് ഭീകരന്‍ ?ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഐ എസ് ഭീകരന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.ഉത്തര്‍പ്രദേശിലെ ഐ എസ് ബന്ധം  more...

മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരനെ വധിച്ചു,പോരാട്ടം നീണ്ടു നിന്നത് പന്ത്രണ്ട് മണിക്കൂര്‍

ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനെയാണ് പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ  more...

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു

രാമേശ്വരത്തിനടുത്തു കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. തങ്കച്ചിമഠം  more...

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ചുറ്റും ലക്ഷ്മണ രേഖ വരച്ചില്ലെങ്കില്‍ അവര്‍ പൊട്ടിത്തെറിക്കും : മേനക ഗാന്ധി

ലോക വനിതാദിനത്തോടനുബന്ധിച്ച് പുതിയ പ്രസ്താവനയുമായി ശിശുക്ഷേമമന്ത്രി മേനകഗാന്ധി രംഗത്ത്. വനിതാഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അനിവാര്യമാണെന്ന് മേനക ഗാന്ധി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ  more...

മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ പിഴ : എസ്‌ബിഐ യ്ക്ക് മൂക്ക് കയര്‍ ഇടാന്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ

മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ മി​നി​മം ​പിഴയൊ​ടു​ക്ക​ണ​മെ​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഇ​ന്ത്യ​യു​ടെ (എസ്‌ബിഐ) തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണെ​മ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എടിഎമ്മില്‍ സൗജന്യ  more...

മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല

മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല. പി.ടി.ഐ യ്ക്ക് കിട്ടിയ വിവരാവകാശ  more...

ജയിൽ സന്ദർശകർക്ക് ആധാർ കാർഡ് നിർബന്ധം: പുതിയ നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ എല്ലാ ജയിലുകളിലും തടവുകാരെ കാണുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. അതോടൊപ്പം ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ ഒരു കാരണവശാലും ഇനി  more...

കാശ്മീരില്‍ ത്രാലില്‍ 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ രണ്ടു ഭീകരരെവധിച്ചു.ഒരു പൊലീസുകാരന് ജീവന്‍ നഷ്ടമായി.മേജര്‍ റാങ്കിലുള്ള ഒറു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....