News Beyond Headlines

03 Friday
July

അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കി; കോഴിക്കോട് മാതൃശിശുസംരക്ഷണകേന്ദ്രത്തിനെതിരേ പരാതി


കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ (ഐ.എം.സി.എച്ച്.) ജന്മം നല്‍കിയ അമ്മയ്ക്ക് കുഞ്ഞിനെ മാറിനല്‍കിയതായി പരാതി. ജൂണ്‍ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചില്‍ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആണ്‍കുട്ടിയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നും അച്ഛന്‍  more...


പ്രണയത്തകര്‍ച്ച, സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി; സിദ്ദുവിന്റെ കൊലയില്‍ കല്യാണി വലയില്‍

ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ്  more...

സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടി കുറയ്ക്കണമെന്ന് പാക് കേന്ദ്ര മന്ത്രി

രാജ്യത്തെ പൗരന്മാര്‍ ചായ കുടി കുറയ്ക്കണമെന്ന് പാകിസ്താന്‍ ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്സന്‍ ഇഖ്ബാല്‍. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന്  more...

ലോകകപ്പിന് മുന്നോടിയായി റെക്കോര്‍ഡ് ലാഭം കൊയ്ത് ഖത്തര്‍ എയര്‍വേയ്സ്

പാശ്ചാത്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍  more...

ഡല്‍ഹിയില്‍ എട്ടുവയസുകാരിക്ക് ക്രൂരപീഡനം; 21കാരന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ബദര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ വിശദമായ  more...

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാഹുല്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ സര്‍  more...

‘വരുമാനത്തേക്കാള്‍ ചിലവ് കൂടുതല്‍’; ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് ഇലോണ്‍ മസ്‌ക്

ട്വിറ്ററിന് സാമ്പത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്ന് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും മസ്‌ക് പറഞ്ഞു. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ  more...

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍  more...

അനധികൃത പാര്‍ക്കിംഗ് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം

അനധികൃത പാര്‍ക്കിംഗ് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡുകളിലെ അനധികൃത  more...

കത്തികൊണ്ട് വെട്ടി, വടി കൊണ്ട് അടിച്ചു; മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരന്‍ കൊല്ലപ്പെട്ടു

മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാല്‍ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടില്‍ കമുക് തോട്ടംമേല്‍നോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....