News Beyond Headlines

02 Sunday
August

സോണിയ മാറുന്നു , പകരം ആളില്ലാതെ കോണ്‍ഗ്രസ്


20 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കള്‍ കളത്തിലിറങ്ങിയത് . ഇതോടെ കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയാന്‍ സോണിയ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നു. ഇതോടെ  more...


ഇന്ത്യയിലേക്ക് മതഗ്രന്ഥം കൊണ്ടുവരാം

മന്ത്രി ജലീലിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ഒരു നുണകൂടി പൊളിയുകയാണ്. യു എ ഇ കോണ്‍സുലേക്ക് കേരളത്തില്‍ വിതരണം ചെയ്ത റംസാന്‍  more...

തിരുവനന്തപുരം എയര്‍ പോര്‍ട്ടും നിയമോപദേശവും ആദാനിയും

തിരുവനന്തപുരം വിമാനതാവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നപടി സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാര്‍ അദാനിക്ക് ബന്ധുതയുള്ള കമ്പനിയുമായിലൂടെ കാര്യങ്ങള്‍  more...

കോണ്‍ഗ്രസിന് കുരുക്കാകുന്നു കള്ളക്കടത്ത് അന്വേഷണം

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്. കൊല്ലത്തെ പ്രമുഖ നേതാവ് ഉള്‍പ്പെടുന്നതാണ് ശൃംഖല. കൊച്ചി ആസ്ഥാനമായ  more...

ജ്യോതികുമാർ ചാമക്കാല വ്യാജരേഖ കേസില്‍ കുടുങ്ങി

കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാല ബിഎഡ്‌ കോളേജിനായി ഭൂമിയുടെ വ്യാജരേഖ ചമച്ചതിന്റെ തെളിവുകൾ വിജിലൻസ്‌ കണ്ടെത്തി. കൊല്ലം അർക്കന്നൂരിൽ ചാമക്കാല  more...

നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി  more...

ആ​ല​പ്പു​ഴ​ ഇ​നി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം

ആ​ഗോ​ള സൂ​ചി​ക​യു​ടെ ചു​വ​ട് പി​ടി​ച്ചു​ള്ള ദേ​ശീ​യ സൂ​ചി​ക​യി​ൽ ഇ​തി​ന് സ​മാ​ന​മാ​യ പ്ര​ക​ട​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വ​ച്ച​ത്. ക​ർ​ണാ​ട​കം, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ  more...

കോണ്‍ഗ്രസില്‍ പോര് ശക്തം കേരളത്തില്‍ നിന്ന് കുര്യനും തരൂരും

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണിവേണമെന്ന കലാപത്തിന് പുതിയ മാനം. ഇതുവരെ യുവ നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നു.  more...

ജോസ് കെ മാണിയെ വിരട്ടാന്‍ ബെന്നി ബഹനാന്‍

കൊച്ചി: സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി  more...

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് നി​​​യ​​​മ​​​സ​​​ഭ

ധ​​​ന​​​ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി   ​​​ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യം അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ ച​​​ർ​​​ച്ച ചെ​​​യ്യും. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....