News Beyond Headlines

02 Sunday
August

കോവിഡ് പ്രതിരോധ വാക്സീന്‍ വിജയിച്ചാല്‍ ഡിസംബറില്‍


ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍  പറഞ്ഞു.  more...


രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷ് ണര്‍

രാജിവച്ച അശോക് ലവാസയ്ക്കു പകരം റിട്ടയേഡ് ബ്യൂറോക്രറ്റ് രാജീവ് കുമാർ തെരഞ്ഞെടുപ്പു കമ്മിഷണറാവും. നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്  more...

വിസിറ്റ് വിസയ്ക്ക് അബുദാബിയില്‍ നോ എന്‍ട്രി

സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്.  more...

ലണ്ടനിലെ മലയാളി പൂന്തോട്ടം

  തിരുവനന്തപുരം  ചിറയിൻകീഴ്‌ റെയിൽവേ സ്റ്റേഷനടുത്ത് ചെടിയുളള വീട് എന്നറിയപ്പെടുന്ന ശാന്തി ഭവനിൽ നിന്ന് ലണ്ടനിലെത്തിയ ഷിബുകുമാർ അവിടെ ഒരു  more...

റോഷിയുടെ വിപ്പ് ജോസഫിന് ചെക്ക്

നിയമസഭയില്‍ 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും , സര്‍ക്കാരിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടു നില്‍ക്കണമെന്ന വിപ്പ്  more...

സി സി ടിവി ദൃശ്യങ്ങള്‍ തയാര്‍ ഏറ്റെടുക്കാന്‍ വേണ്ടത് പുതിയ സംവിധാനം

: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി ചെന്നിത്തലയുടെ പി  more...

എച്ച് എന്‍ എല്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങി

കേന്ദ്രസര്‍ക്കാര്‍ കൈ ഒഴിഞ്ഞ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍.) ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി . നടപടി സ്വീകരിക്കാന്‍ കിന്‍ഫ്രയ്ക്ക്  more...

അനന്തപുരി അദാനിക്ക് എളുപ്പമാവില്ല

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​വി​ധ​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ്ഥി​തി അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യി.  more...

ദൃശ്യം ക്വാറന്റീന്‍

യുദ്ധകാല സന്നാഹങ്ങളൊരുക്കി മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം.  more...

പുതിയ സിനിമയുമായി പൃഥ്വിരാജ്

പുതിയ ചിത്രത്തെക്കുറിച്ചുള്ള സസ്‍പെന്‍സ് നിറച്ച പ്രഖ്യാപനവുമായി പൃഥ്വിരാജ് . ചിത്രത്തിന്‍റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിടാതെയാണ് ഇത്തരത്തില്‍ ഒരു പ്രോജക്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....