News Beyond Headlines

29 Wednesday
July

ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ


ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഞെട്ടാൻ മാത്രം എന്തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ഏത് വിലപിടിപ്പുള്ള നായയേയും വാങ്ങാം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. വാങ്ങിയിരിക്കുന്നത് വിലപിടിപ്പുള്ള നായയെ തന്നെ, എന്നാലത്  more...


മാണിയെ വേണമെങ്കില്‍ സഹകരിപ്പിക്കാമെന്ന് സിപിഎം – സിപിഐ നേതൃത്വം; താല്‍പ്പര്യമില്ലെന്ന് കാനം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ (എം) കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത തുടരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനും  more...

പ്ര​പ​ഞ്ചം നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പുറത്തു പോകില്ല; യുഐഡിഎഐ സുപ്രീംകോടതിയില്‍

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെന്ന് യൂണിക് ഐഡന്റിഫിക്കേഷൺ അതോറിറ്റി ഒഫ് ഇന്ത്യ. ആധാർ കാർഡ് വിവരങ്ങൾ അതിസുരക്ഷയിലാണ് സൂക്ഷിക്കുന്നത്. പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം  more...

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ സിസിടിവികള്‍ ഓഫ് ചെയ്‌തതിന്റെ കാരണം വെളിപ്പെടുത്തി ചെയർമാൻ

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് വെളിപ്പെടുത്തല്‍.  more...

‘വത്തക്ക’ മാഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഫാറൂഖ് കോളെജിലെ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ പോലീസ് കേസെടുത്തു. ഫാറൂഖ്  more...

ദിലീപിന്റെ കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമം?

ദിലീപ് ചിത്രം കമ്മാരസംഭവം റിലീസിനൊരുങ്ങുകയാണ്. കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുരുട്ടുബുദ്ധിയാണെന്നത് പറയാതെ വയ്യ. പുതിയ സിനിമകളില്‍ ഇറങ്ങുമ്പോള്‍ ഡീഗ്രേഡ് ചെയ്ത്  more...

കാളിദാസിന്റെ അഭിനയത്തേയും പൂമരത്തേയും വാനോളം പുകഴ്ത്തി സംവിധായകന്‍ ഹരിഹരന്‍

എബ്രിഡ് ഷൈന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് പൂമരം റിലീസ് ആയത്. കാളിദാസ് ജയറാമിന്റെ  more...

കീഴാറ്റൂരില്‍ ‘വയല്‍ക്കിളി’ നേതാവിന്റെ വീടിന് നേരെ ആക്രമണം ; സമരത്തിന് സിപി‌ഐയും ബിജെപിയും ഒറ്റക്കെട്ട്

കണ്ണൂരിലെ കീഴാറ്റൂരില്‍ സമരം നടത്തിവരുന്ന ‘വയല്‍ക്കിളി’കളുടെ നേതാവിന്റെ വീടിന് നേര്‍ക്ക് കല്ലേറ്. ‘വയൽക്കിളി’ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേര്‍ക്കാണ്  more...

കുറ്റം ഏറ്റുപറഞ്ഞ് സുക്കര്‍ബര്‍ഗ് ; രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി!

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണങ്ങള്‍  more...

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസറെ പുറത്താക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസറെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....