News Beyond Headlines

28 Tuesday
July

അധ്യാപകര്‍ തോക്കുമായി ക്ലാസിലെത്തിയാല്‍ കുട്ടികള്‍ മര്യാദക്കാരാകുമെന്ന് ട്രംപ്


ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമായി തുടരവെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സ്‌കൂളുകളില്‍ ഉണ്ടാകുന്ന വെടിവയ്‌പ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ മതിയെന്നാണ് ട്രംപ് പറഞ്ഞത്. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍  more...


ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. പിതാവ് അശോകന്‍ മുന്നോട്ടുവെച്ച കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മാതാപിതാക്കള്‍ക്കും  more...

മമ്മൂട്ടിയുടെ നായികയായി ഷം‌ന കാസിം

ഷം‌ന കാസിം ഇനി മമ്മൂട്ടിയുടെ നായിക. ഏറെക്കാലമായി സിനിമാരംഗത്തുണ്ടെങ്കിലും, മികച്ച നടിയെന്ന പേരെടുത്തെങ്കിലും, മുന്‍‌നിര നായകന്‍‌മാരുടെ നായികയാകാന്‍ ഷം‌നയ്ക്ക് കഴിഞ്ഞിരുന്നില്ല.  more...

ഇത്തിക്കര പക്കി ഗ്ലാഡിയേറ്ററല്ല ; പിന്നെ എന്താണെന്ന് സംവിധായകന്‍ പറയുന്നു !

‘കായം‌കുളം കൊച്ചുണ്ണി’ എന്ന പുതിയ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ ‘ഇത്തിക്കര പക്കി’ ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഈ  more...

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കും. 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂരിലെത്തുന്ന സംസ്ഥാന സമ്മേളനാം മുതിര്‍ന്ന  more...

കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു – മക്കള്‍ നീതി മയ്യം

നടന്‍ കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ്  more...

“മാണിക്യ മലരായ പൂവി”; ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതി

അഡാർ ലൗ എന്ന മലയാള സിനിമയിലെ വിവാദ ഗാനമായ “മാണിക്യ മലരായ പൂവി” എന്ന ഗാനത്തിനെതിരേ രാജ്യത്തിന്‍റെ ഒരിടത്തും കേസെടുക്കരുതെന്ന്  more...

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം : ആളപായം ഇല്ല ; പ്ലാന്‍റ് താത്കാലികമായി അടച്ചു

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് പ്ലാന്‍റ് താത്കാലികമായി അടച്ചു. പുലര്‍ച്ചെ അഞ്ച്  more...

പി ജയരാജന്‍ കിംങ് ജോങ് ഉന്‍ : സുധാകരന്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി  more...

കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസരേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കിക്കൊണ്ടുള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....