ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് നോട്ടീസ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷനാണ് ദിനകരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടിസ് അയച്ചത്. ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങൾ തേടി നോട്ടിസ് അയച്ചത്. ദിനകരനെ കൂടാതെ, more...
കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ആക്രമം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ രാത്രി എത്തിയവരേയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ more...
മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് more...
ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി more...
ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക കൊണ്ടു വന്ന സമാധാനപ്രമേയം ഐക്യരാഷ്ട്ര സഭയില്‍ പാസാക്കി. ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ആണവ പരീക്ഷണം നടത്തുന്ന more...
2018 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ സാമ്പത്തീക ശക്തിയായി മാറുമെന്ന് പഠനം. നിലവിലുള്ള സാമ്പത്തീക മാന്ദ്യം മറികടന്നുകൊണ്ട് more...
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി more...
ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ ഒന്നും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. more...
കുൽഭൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കുൽഭൂഷൻ ജാദവ് more...
യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിനു ഡാലസിൽ സ്നേഹത്തിന്റെ സ്മാരകം. ഷെറിന്റെ ഓർമകളിൽ റെസ്റ്റ്‌ലാൻഡ് ഫ്യൂനറൽ ഹോമിൽ മുപ്പതിന് അനുസ്മരണ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....