കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രതടസ്സം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരിയില്‍ 6,100 കോടിരൂപ കടമെടുക്കുമെന്നും ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇത്രയും പണം കടം എടുത്താലും സാമ്പത്തിക വര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ more...
സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും more...
ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. അതേസമയം മരണപ്പെട്ടവരുടെയും കണ്ടെത്താനുള്ളവരുടെയും കണക്ക് more...
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പാർട്ടി പിളർത്തിയ ശേഷം മന്ത്രിയാകാന്‍ more...
പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ more...
മുംബൈയിൽ വൻ തീപിടുത്തം. സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്ക്. more...
ജനം ടിവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചതിനാണ് ആര്‍ എസ് എസ് more...
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗായകന്‍ എം ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപത്തായി എം.ജി more...
നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ അവരെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായി മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിപ്രായം പറയാന്‍ പാര്‍വതിക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....