തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിവയ്ക്കണമോ എന്ന കാര്യം നാളത്തെ എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. നാളെ നടക്കുന്ന യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും യോഗം ഒരു മാസം more...
സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ more...
ഡോ. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനു മറുപടിയുമായി ബിജു രംഗത്ത്. മോഹന്‍ലാലിനു താല്‍പ്പര്യമുണ്ടെങ്കില്‍ എന്റെ സിനിമയില്‍ more...
സാറ്റ്ലെറ്റ് റൈറ്റ് വിഷയത്തില്‍ ചാനലുകളോട് പ്രതികാര നടപടിയുമായി ഫിലിം ചേംബർ. തിയേറ്ററില്‍ വിരലില്‍ എണ്ണാവുന്ന ദിവസം മാത്രം പ്രദര്‍ശിപ്പിച്ച നിലാവരമില്ലാത്ത more...
ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില്‍ അഞ്ച് മുതല്‍ ഏഴ് more...
പുഴകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളം നഷ്‌ടപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കു ജലസേചനവകുപ്പ് രൂപം നല്‍കി. 'ജലവര്‍ഷിനി' എന്ന പേരിലുള്ള ജലസംരക്ഷണ പദ്ധതിയില്‍ more...
ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും തമ്മില്‍ വാക്കുതര്‍ക്കം. ജനജാഗ്രതാ യാത്രയുമായി ബന്ധപ്പെട്ട more...
പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. more...
ടോക്കിയോ: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് more...
ന്യൂയോര്‍ക്ക്;ക്ലബ്ബില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പുറത്താക്കിയ യുവാവിന്റെ വെടിയേറ്റ് ഉടമ കൊല്ലപ്പെട്ടു,നോര്‍ത്ത് കരോലിനയിലെ ക്ലബ്ബിലാണ് സംഭവം.ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് അല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....