തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് പുറത്തു വരികയും കോണ്‍ഗ്രസിന് എതിരാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഒക്‌ടോബര്‍ 16ലെ ഹര്‍ത്താല്‍ നടക്കുമോയെന്ന സംശയത്തിനിടയില്‍ ,നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.ഹര്‍ത്താലിനു മാറ്റമില്ല.കേന്ദ്ര-കേരള സര്‍ക്കാരുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ more...
ബാംഗ്ലൂര്‍:പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.എന്നാല്‍ സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും more...
ഹോളിവൂഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്‌റീന്റെ ലൈംഗീക താല്‍പര്യങ്ങളില്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യയുമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍..ഐശ്വര്യയുടെ രാജ്യാന്തര ടാലന്റ് മാനേജര്‍ സിമോണ്‍ ഫെഫീല്‍ഡ് more...
അബുദാബി:കോക്പിറ്റില്‍ നിന്നുള്ള അപകടസൂചനാ സന്ദേശത്തെ തുടര്‍ന്ന് അബുദാബിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കു യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അടിയന്തരമായി അഡ്‌ലെയ്ഡ് വിമാനത്താവളത്തിലിറക്കിയാത്രക്കാരെ more...
ശ്രീനഗര്‍: ജമ്മു കാഷ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരരായ വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെ more...
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാറിന്റെ പ്രസ്താവന ഭക്തര്‍ക്ക് അപമാനകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയെ തായ്‌ലന്റ് more...
ഡാലസ്(യുഎസ്):യുഎസിലെ വടക്കന്‍ ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ കൊലചെയ്യപ്പെട്ടെന്ന് സൂചന.കൊലയ്ക്കു പിന്നില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ more...
ഫിലിപ്പൈന്‍സ്:കനത്ത ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സ് മുങ്ങിയ ചരക്കു കപ്പലിലെ 11 ഇന്‍ഡ്യക്കാരേ കാണാതായി 26 ഇന്‍ഡ്യന്‍ ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായി ജപ്പാന്‍ more...
ദുബായ്:വടക്കന്‍ കൊറിയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് യു എ ഇ.വടക്കന്‍ കൊറിയയില്‍ നിന്ന് അവരുടെ സ്ഥാനപതിയെ തിരികെ വിളിച്ചതായി യുഎഇയുടെ more...
ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന് 80 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും കമ്പനി വന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....