News Beyond Headlines

14 Tuesday
July

ഗുരുദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ വിജയം


പഞ്ചാബ്:ബോളിവുഡ് നടനും ബിജെപി എം പിയുമായ വിനോദ് ഖന്നയുടെ നിര്യാണത്തെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ വിജയിച്ചു.1,93,219 വോട്ടുകള്‍ക്കാണ് ജാക്കര്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 4,56,250 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 2,74,090 വോട്ടുകള്‍ നേടി.  more...


വേങ്ങരയില്‍ ലീഗിനു ജയം:ഭൂരിപക്ഷം കുറഞ്ഞു

മലപ്പുറം:ഭൂരിപക്ഷംക കുറഞ്ഞെങ്കിലും വേങ്ങരയില്‍ കെഎന്‍എ ഷഖാദര്‍ ജയിച്ചു.വിജയം നേടിയെങ്കിലും വോട്ട് വിഹിതത്തിലും ഭുരിപക്ഷത്തിലും വന്‍ കുറവാണ് ലീഗ് സ്ഥാനാര്‍ത്ഥിക്കുണ്ടായിരിക്കുന്നത്. യുഡിഎഫ്  more...

സര്‍ക്കാര്‍ മാധ്യമങ്ങളില്‍ ‘ദലിത്’ പദം ഉപയോഗിക്കുന്നത് നിരോധിച്ചു

തൃശൂര്‍: സര്‍ക്കാറിന്റെന ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. പട്ടികജാതി-ഗോത്രവര്‍ഗ കമീഷെന്റല  more...

ബാംഗ്ലൂരില്‍ കനത്ത മഴതുടരുന്നു;ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെഎണ്ണം ഒന്‍പതായി

ബാംഗ്ലൂര്‍:അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഞെട്ടിവിറച്ച് ബാംഗ്ലൂര്‍.മഹാനഗരത്തില്‍ മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പതു ജീവനുകളാണ് പൊലിഞ്ഞത്.വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയതാണ് മഴ.ഇതുവരെ 48  more...

ഫിലിപ്പൈന്‍സില്‍ കടലില്‍ മുങ്ങിയത് നിക്കല്‍ അയിരുമായി പോയ കപ്പല്‍:കാണാതായവരില്‍ മലയാളിയായ ക്യാപ്റ്റനും

ടോക്കിയോഫിലിപ്പീന്‍സില്‍ കപ്പലിനെ അപകടത്തില്‍ പെടുത്തിയത് നിക്കല്‍ ഐയിരെന്ന് റിപ്പോര്‍ട്ടുകള്‍.അതീവ ശ്രദ്ധവേണ്ട നിക്കല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.മലയാളിയായ  more...

കലാലയങ്ങളില്‍ രാ.ഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം:വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി എസ്  more...

ബിജെപിയുടെ ഏകെജി ഭവന്‍ മാര്‍ച്ചിനു നേരേ പൊലീസ് ലാത്തിവീശി

ന്യൂഡല്‍ഹി:ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സിപിഎം ഓഫീസായ ഏകെജി ഭവനു നേരേ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി.കുമ്മനം രാജശേഖരന്റെ കേരള  more...

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത:ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ കനത്തമഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദുരന്തനിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര  more...

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍  more...

സിപിഎം ജാഥയ്ക്ക് നേരെ ബോംബേറ്: ഒന്‍പത് ബിജെപിക്കാര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരേ ബോംബേറ് നടത്തി സംഘര്‍ഷം സൃഷ്ടിക്കുകയും പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ഒന്‍പത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....