News Beyond Headlines

13 Monday
July

ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു


ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധധാരികളായ തീവ്രവാദികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല


ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്: ഗുജറാത് തീയതി പ്രഖ്യാപിക്കാതെ കമ്മീഷന്‍

ഹിമാചല്‍:ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 9 ന് നടക്കും.തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയ്യതി പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍പ്രദേശില്‍ പെരുമാറ്റ  more...

ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം വേണം:ആര്‍എസ്എസ്‌

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആര്എ സ്എസ്  more...

‘സമാന്ത റുത് പ്രഭു ടു സമാന്ത അക്കിനേനി’,ഒരൊറ്റ ദിവസം കൊണ്ട് അച്ഛനെ ഉപേക്ഷിച്ച് നടി

വലിയ നടിയായാലെന്താ,സാധാരണ പെണ്‍കുട്ടികളെ പോലെയാണ് സമാന്തയും. സമാന്ത നാഗചൈതന്യയുടെ ഭാര്യയായതോടെ നടി പേരും മാറ്റി,സമാന്ത റൂത് പ്രഭു മാറ്റി നാഗചൈതന്യയുടെ  more...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കോടതിയെ സമീപിക്കാനൊരുങ്ങി ആരോപണവിധേയരായ നേതാക്കള്‍

തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനന്തരനടപടികള്‍ക്കായി അന്വേഷണസംഘത്തെ വിപുലീകരിക്കാനൊരുങ്ങുമ്പോള്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയിലേക്ക്.റിപ്പോര്‍ട്  more...

നടന്‍ ദിലീപ് ഗുരുവായൂരില്‍ ദര്‍ശനം നടത്തി

തൃശൂര്‍:നടിയെ ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപ് ജാമ്യം നേടിയ ശേഷം ക്ഷേത്ര ദര്‍ശനങ്ങളുടെ തിരക്കിലാണ്.വ്യാഴാഴ്ച നടന്‍  more...

”അമ്മേ,ഞാന്‍ ഇനിയൊരിക്കലും ഭക്ഷണം കഴിക്കാതെ വാശിപിടിക്കില്ല,വീടു വൃത്തി കേടാക്കില്ല,പിണങ്ങല്ലേ അമ്മേ”മരണം കവര്‍ന്ന അമ്മയ്ക്ക് മകനെഴുതിയ കത്ത് വൈറലാകുന്നു

സൗദി :''മരണം കവര്‍ന്നെടുത്ത അമ്മയ്ക്ക് മകനയച്ച കത്ത് കണ്ണുനീരായി.അകാലത്തില്‍ ജീവന്‍പൊലിഞ്ഞ അമ്മയ്ക്ക് സൗദി ബാലന്‍ അറബിയിലെഴുതിയ കത്താണ് നിരവധി പേരുടെ  more...

മധുരമൂറുന്ന ദീപാവലിയുമായി എമിറേറ്റ്‌സ് വിമാനസര്‍വ്വീസ്

ദുബായ്:ദീപാവലിക്കാലമാഘോഷമാക്കി ഇന്‍ഡ്യന്‍ യാത്രികര്‍ക്കായി മധുരമൂറും വിരുന്നൊരുക്കാന്‍ എമിറേറ്റ്‌സ് വിമാനസര്‍വ്വീസ്.ഒക്‌ടോബര്‍16 മുതല്‍ 22 വരെ ദുബായ്-ഇന്‍ഡ്യന്‍ യാത്രികര്‍ക്കാണ് എമിറേറ്റ്‌സിന്റെ സ്‌നോഹോഷ്മളമായ ഈ  more...

സോളാര്‍ കേസില്‍ ഗണേഷ് കുമാറും പ്രതി,തെളിവ് നല്‍കാം: ബിജു രാധാകൃഷ്ണന്‍

മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേശിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ  more...

ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്:ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതെ വിട്ടത്.നേരത്തേ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....