News Beyond Headlines

13 Monday
July

മനുഷ്യനെ കൊന്നും ഉപ്പിലിട്ടും തിന്നിരുന്ന ദമ്പതിമാര്‍ ; കളഞ്ഞ് കിട്ടിയ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ !


മനുഷ്യനെ കൊന്നും ഉപ്പിലിട്ടും തിന്നിരുന്ന ദമ്പതിമാരെ റഷ്യയില്‍ പൊലീസ് അറസ്റ്റു ചെയ്തു. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും  more...


രാമലീല വന്നു,ഇനിയെല്ലാം ശരിയാകുമോ?

മലയാള സിനിമ അതിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പോലും കടന്നുപോയിട്ടില്ലാത്ത പ്രതിസന്ധിയിലാണ്.സിനിമയെന്ന ലഹരിയേക്കാള്‍ ലഹരി നുരഞ്ഞുപൊന്തുന്ന സിനിമാസെറ്റുകളേ കുറിച്ച് പുറം ലോകം അറിഞ്ഞു  more...

ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി, മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി :​ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ

​ യമ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിലെത്തി. റോമിൽനിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഫാ.  more...

എല്‍കെജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടു ; അമ്മയുടെ സഹോദരീഭര്‍ത്താവ് അറസ്റ്റില്‍ !

കുളത്തൂപ്പുഴയില്‍ നിന്നും കാണാതായ ശ്രീലക്ഷ്മി എന്ന എല്‍കെജി വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുര്‍ ആര്‍ പി കോളനിയിലെ റബ്ബര്‍  more...

ഫാ. ടോം ഉഴൂന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍

ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹത്തെ  more...

പെട്രോളും ഡീസലും ഇനി വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

പെട്രോളും ഡീസലും ഇനി വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഹോം ഡെലിവെറി സാധ്യതമാക്കുക.  more...

ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും ; വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൂടി 14 ദിവസത്തേക്ക് കൂടി റിമാന്റ് പുതുക്കിയേക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.  more...

ദുബായില്‍ പോകാന്‍ ഇനി 5000 രൂപ മതി !

കേരളത്തില്‍ നിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കിൽ വൻകുറവ്. എല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് ഇപ്പോൾ  more...

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസ്സില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍  more...

‘ദിലീപ് സാക്ഷിയെ പിടികൂടി’;ജാമ്യാപേക്ഷ ശക്തമായി എതിര്‍ത്ത് പൊലീസ്‌

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയിലില്‍ കിടന്നുകൊണ്ട് പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....