അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. ഇര്‍മയുടെ വേഗം മണിക്കൂറില്‍ 35 കിലോമീറ്ററായി. ഇര്‍മയ്‌ക്കൊപ്പമെത്തിയ കനത്ത മഴയില്‍ ഫ്‌ളോറിഡ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. ഫ്‌ളോറിഡയില്‍ ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറു മരണം സംഭവിച്ചു. വടക്കന്‍ ഫ്‌ളോറിഡയിലേക്കും തെക്കന്‍ ഫ്‌ളോറിഡയിലേക്കും കടക്കുമ്പോള്‍ ഇര്‍മയ്ക്കു more...
ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഡല്‍ഹിയിലും ബീഹാറിലുമായുള്ള 165 കോടി രൂപയുടെ സ്വത്തുക്കളാണ് more...
വിമാന യാത്രക്കാരെ ആകർഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്‍പത് കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ രംഗത്ത്. ഇക്കണോമി ക്ലാസുകാർക്ക് more...
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ പരോക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു more...
മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇളവു നല്‍കാന്‍ കൊച്ചി മെട്രോ നീങ്ങുന്നു. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും, സീസണ്‍ ടിക്കറ്റുകാര്‍ക്കും ടിക്കറ്റ് more...
ഇന്ത്യയുടെ സാംസ്‌കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കാരവും, ജീവിതവും അറിയുകയും more...
സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് more...
ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്സില്‍ സംവിധായകന്‍ നാദിര്‍ ഷാ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോാടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ more...
നടന്‍ ദിലീപിനെ എംഎല്‍എയും നടനുമായ ഗണേഷ്‌കുമാര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് വിമന്‍ കലക്ടീവ്. ദിലീപിനെ പിന്തുണച്ചതിലൂടെ എംഎല്‍എ പദവി ദുരുപയോഗം ചെയ്യുകയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....