കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്ശിസച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങള്‍ പകര്ത്തി യ മെമ്മറി കാര്ഡ്വ ലഭിച്ചിട്ടുണ്ട്. more...
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തില്‍ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് more...
ജിയോയ്ക്ക് മറുപണിയുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ എയര്‍ടെല്‍ രംഗത്ത്. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രഖ്യാപനവുമായി ജിയോ more...
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി ബഹളം more...
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് more...
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് സഹകരിക്കുകയും അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യംഅനുദവദിക്കണമെന്നാണ് ദിലീപിന്റെ more...
സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. അലവന്‍സുകള്‍ അടക്കം നിയമസഭാ സാമാജികരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ ജയിംസ് more...
മുത്തലാഖ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് more...
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ more...
ശ്യാമ പ്രസാദിന്റെ ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ ഒരു സിനിമ വാരിക ലേഖകനെ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാതിരുന്നത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....