News Beyond Headlines

10 Friday
July

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍


ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍.കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്ന് സിബിഐ പ്രത്യേക കോടതി നേരത്തേ കണ്ടെത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിണറായിയെ കുടുക്കാന്‍ സിബിഐ ശ്രമിച്ചതായുള്ള ഗുരുതര  more...


ഇന്നും ജാമ്യമില്ല : ദിലീപിനെതിരായ പുതിയ തെളിവുകള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇരുപക്ഷത്തിന്റെയും വാദം ഉച്ചയോടെ പൂര്‍ത്തിയായി . ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന്  more...

സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല

സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും  more...

വാദം ഇന്നും തുടരും ; ‘സ്വന്തം കാരവനുള്ളപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഗൂഢാലോചന നടത്താന്‍ മാത്രം മണ്ടനാണോ ദിലീപ്‌…’ ?

നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ വാദം ഇന്നും തുടരും. ഇന്നലെ നാലു മണിക്കൂറുകളോളം വാദം നീണ്ടിരുന്നു. തന്റെ പേരിലെ  more...

രാഹുല്‍ ഈശ്വര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അനുവാദമില്ലാതെ : വെളിപ്പെടുത്തലുമായി ഹാദിയായുടെ പിതാവ്‌

കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ സംരക്ഷണയിലാണ് ഹാദിയ സ്വന്തം വീട്ടില്‍ കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലെന്നും ഹാദിയയെ സന്ദര്‍ശിക്കാന്‍ ആരും ശ്രമിക്കരുതെന്നുമുള്ള  more...

ചിട്ടിയുടമ കോടികളുമായി മുങ്ങി ; പ്രതിഷേധവുമായി മുന്നൂറോളം പേര്‍

നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ വാങ്ങി ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ പൂട്ടി ചിട്ടിയുടമകള്‍ മുങ്ങി. കുറിച്ചിട്ടിയും നിക്ഷേപവുമായി ഒന്നു മുതല്‍  more...

കെകെ ഷൈലജയ്‌ക്കെതിരെ പ്രതിഷേധം; പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു

ആരോഗ്യമന്ത്രി കെകെ ഷൈലജയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സഭയുടെ  more...

ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ എഴുപതിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും. ഡോക്ടര്‍മാര്‍ക്ക് പുറമെ ബിആര്‍ഡി മെഡിക്കല്‍ കോളജ്  more...

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്കു വേണ്ടി പോരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നുവെന്നും  more...

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി:പ്രോസിക്യൂഷന്‍ വാദം തുടരും

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായി.പ്രോസിക്യൂഷന്‍ വാദം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....