അത്യപൂര്‍വ്വമായ നടപടി ക്രമത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ കുറെ ദിവസമായി തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളിലും ആര്‍എസ്എസ് ഭാരവാഹിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് ഗവര്‍ണര്‍,മുഖ്യമന്ത്രിയെ രാജ്ഭവനില്‍ more...
ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ സിഐജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെയും more...
തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. more...
വര്‍ക്കല : ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ സംഘപരിവാര്‍ കടന്നുകയറ്റം ഒഴിവാക്കാനായി പുതിയ ആരാധന ക്രമങ്ങളുമായി വെള്ളാപ്പള്ളിയും ശിവഗിരിമഠവും സംയുക്തമായി രംഗത്ത്. രാഷ്ട്രീയമായി more...
നെച്ചൂര്‍ യാക്കോബായ പള്ളിയില്‍ പോലീസ് ലാത്തിച്ചാര്‍ജ്. സഭ തര്‍ക്കത്തെത്തുടര്‍ന്നു തഹസില്‍ദാര്‍ കഴിഞ്ഞ ഞായാറാഴ്ച താല്‍ക്കാലികമായി പൂട്ടിയ എറണാകുളം ജില്ലയിലെ നെച്ചൂര്‍ more...
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള more...
തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലും more...
കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്ഡ്ക പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ചൊവ്വാഴ്ച്ച ആരംഭിക്കും. 1,468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണിത്. പത്തു more...
ജിഷ വധക്കേസില്‍ പോലീസ് ആദ്യം ചോദ്യം ചെയ്ത സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍വാസിയായ സാബുവിനെ വീടിനുള്ളില്‍ തൂങ്ങി more...
ഉഴവൂര്‍ വിജയന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കെടുക്കേണ്ടിയിരുന്ന പ്രധാന വ്യക്തികളിലൊരാളായിരുന്നു എന്‍ സി പിയുടെ മന്ത്രി തോമസ് ചാണ്ടി. എന്നാല്‍സ്വന്തം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....