ന്യൂഡല്ഹി്: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്ഡി എ സ്ഥാനാര്ഥിപ രാം നാഥ് കോവിന്ദ് നാമനിര്‌ദേഞശ പത്രിക സമര്പ്പി ച്ചു. പാര്‌ലനമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിര്‌ദേിശപത്രിക സമര്പ്പിരച്ചത്. പ്രധാനമന്ത്രിയുടേയും ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രമുഖ ബിജെപി നേതാക്കളുടേയും സാന്നിധ്യം പത്രിക സമര്പ്പ ണത്തെ എന്ഡി്എയുടെ more...
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ more...
രാജ്യത്തെ വിവിധസമയ മേഖലകളാക്കി വേര്‍തിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഇതുവരെ ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംമില്‍ രാജ്യം ഒറ്റ സമയ മേഖലയിലായിലായിരുന്നു more...
ഇന്‍ഡ്യയുടെ കാര്‍ട്ടോസാറ്റ് 2ഉം 31 വിദേശ ഉപഗ്രഹങ്ങളുമടക്കം,ഐഎസ്ആര്‍ഒയുടെ പിസ്എല്‍വി-38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം.ഇന്ന് രാവിലെ 9.39 ന് സതീശ് more...
അഴിമതി ഒഴിവാക്കാന്‍ മുഖ്യമന്ത്രി തുടക്കമിട്ട പദ്ധതിക്ക് ഉദ്യോഗസ്ഥരുടെ പാര. റേഷനിങ്ങ് സംമ്പ്രാദയത്തില്‍ വന്‍ അഴിമതി നടക്കുന്ന മൊത്ത വിതരണ മേഖല more...
യുഎഇയില്‍ വാട്‌സ് അപ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം അതോറിറ്റി. ഇന്നലെ രാവിലെ മുതലാണ് വാട്‌സ്അപ് സൗജന്യകോളുകള്‍ യുഎഇയില്‍ ലഭ്യമായത്.ഇത് മനസിലാക്കി more...
ചെന്നൈ: കാര്‍ട്ടോസാറ്റ് 2 ഇയും വിദേശ നാനോ ഉപഗ്രഹങ്ങളുംമടക്കം 31 ഉപഗ്രഹങ്ങള്‍ ഇസ്രോ (ഇന്ത്യന്‍ ബഹിരാ കാശ ഗവേഷണ സംഘടന) more...
പ്രമുഖ ദലിത് നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ജഗ്ജീവന്‍ റാമിന്റെ പുത്രിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാകുമാര്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു more...
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളടക്കം നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.രണ്ടു കേസുകളിലായി നാലു പ്രതികള്‍ക്കെതിരെയാണ് more...
കള്ളപ്പണ മുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നയിച്ച സമരപരിപാടികളില്‍ മുന്‍നിരയില്‍ നിന്ന കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തില്‍ സ്വദേശിയും യുവജനവിഭാഗം നേതാവുമായ എരാശേരി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....