വിദേശപര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെയാണ് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും എത്തിയിരുന്നു. ട്രംപ് പ്രസിഡന്റായ ശേഷം 2 തവണ ഫോണ്‍ സംഭാഷണം more...
നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതികരണവുമായി ദിലീപ്. തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ ടാര്‍ഗറ്റ് ടെയ്യുന്നത്. പീഡിപ്പിക്കപ്പെട്ടത് തന്റെ more...
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി . ഇരുരാജ്യങ്ങളും more...
കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണ് ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയില്‍ നൂറിലധികം പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്യുന്നു more...
കോട്ടയം അറുപറയിൽ നിന്ന് കാണാതായ ദമ്പതികൾക്കായി മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുന്നു.കവണാററ്റിൻകര,വെമ്പള്ളി,ചെങ്ങളം ഭാഗങ്ങളിലായി സിഡാക്കും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മീനച്ചിലാറ്റിലും more...
മെട്രോയാണ് സുഖശീതളമായ യാത്രയാണ്.പക്ഷെ മെട്രോയില്‍ പോകുമ്പോഴും ഒരു കുട കരുതാന്‍ മറക്കരുത് കേട്ടോ.ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് മെട്രോയുടെ more...
തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയാണ് യുവതി മുറിച്ചതെങ്കില്‍,ഡല്‍ഹിയില്‍ അടുപ്പക്കാരനായ യുവാവ് വിവാഹത്തിന് സമ്മതം മൂളാത്തതിനെ തുടര്‍ന്നാണ് ലിംഗം ച്ഛേദിച്ചത്.ലിംഗച്ഛേദനത്തിന് more...
കോഴിക്കോട്:നെഞ്ചു പൊട്ടിയാണ് ചെമ്പനൊട വില്ലേജ് ഓഫീസില്‍ ജോയിയുടെ ഭാര്യ അത് പറഞ്ഞത്.എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി യഥേഷ്ടം കൈക്കൂലി വാങ്ങുന്ന more...
മാമ്മോദീസയായാലും ,വിവാഹമായാലും ഇനി ഏതു വിശേഷമാകട്ടെ മദ്യമില്ലാതെ എന്താഘോഷം.വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ കൂടി എക്‌സൈസിനെ പേടിച്ച് മദ്യം പുറത്തു നിര്‍ത്തേണ്ട more...
രജനീകാന്തിന്റെ കാല കരുകാലയുടെ ഷൂട്ടിംഗിനിടയില്‍ സെറ്റില്‍ ജോലി ചെയ്തിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു.ഷൂട്ടിംഗിനായി അഞ്ചു കോടിയുടെ സെറ്റ് തയ്യാറാക്കുന്നതിനിടയിലാണ് ജോലിക്കാരനായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....