മെട്രോയിലെ കുമ്മനത്തിന്റെ കന്നിയാത്ര വിവാദമാകുന്നു. കുമ്മനത്തിന്റെ വിശദീകരണം വന്നതിനു ശേഷവും അദ്ദേഹത്തിനെതിരെയുളള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നതിനായുള്ള 31 പേരുടെ പട്ടികയില്‍ മാത്രമാണ് കുമ്മനം രാജശേഖരന്റെ പേരുണ്ടായിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. more...
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി more...
പോര്‍ച്ചുഗലില്‍കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയാണ് കാട്ടുതീയുണ്ടായത്. ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ more...
ഏതാനും മരുന്നുകള്‍ക്ക് കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഏതാനും മരുന്നു ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവയാണ് നിരോധിച്ചത്. more...
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‌ച്ചെ. ടാങ്കര്‍ കാറിലിടിച്ച് മറിയുകയായിരുന്നു. വാതകചോര്ച്ചയയെത്തുടര്ന്ന് പ്രദേശവാസികളില്‍ ചിലര്ക്ക് ശാരീരിക more...
തൃശൂര്‍: സുപ്രീം കോടതി നിര്‌ദേ ശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ more...
ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്ക്കാ ര്‍. 149 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ഇതിന്റെ more...
കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ് സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഫ്രഞ്ച് യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. more...
ശ്രീധരന്റെ ഇരിപ്പിടം കുമ്മനം തട്ടിയെന്ന് മെട്രൊയില്‍ സഞ്ചരിക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മന രാജശേഖകന്‍ എത്തിയപ്പോള്‍ ആദ്യയാത്രയില്‍ അവസരം നഷ്ടമായത് മെട്രൊമാന്. കെ. more...
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത് മലയാളികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയരോടൊപ്പം അദ്ദേഹത്തിന്റെയും സന്തോഷം പങ്കു വെച്ചു.കൊച്ചിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....