News Beyond Headlines

08 Wednesday
July

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി മെട്രോയില്‍ സൗജന്യ യാത്ര ഒരുക്കണമെന്ന് മുഖ്യമന്ത്രി


മമെട്രോ ഉദ്ഘാടന സമ്മേളനത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പരാമര്‍ശവും അഭിനന്ദനവുമം.ഠകരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് എന്നും കരുത്തേകുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ മെട്രോ യാത്ര ഒരുക്കണമെന്ന് കെഎംആര്‍എല്ലിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശമച്ചു.മെട്രോയുടെ ആദ്യ ഘട്ടം മുഴുവന്‍ അവരുടെ പ്രയത്‌നം  more...


ശ്രീധരനാണ് താരം : ഹൃദയത്തിലേറ്റി കൊച്ചി

മെട്രൊയുടെ ദൈവം ശ്രീധരനാണന്ന് തെളിയിച്ച് , ഉദ്ഘാടന വേദിയില്‍ ജനഹൃദയങ്ങളുടെ ആദരം. ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ.ശ്രീധര,ഞ്ഞറെ ദൃശ്യം തെളിഞ്ഞതുമുതല്‍  more...

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി: മെട്രോ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു

കൊച്ചിയുടെ സ്വപ്നം,കേരളത്തിന്റെ നിറവ് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആരംഭിച്ചു.വേദിയില്‍ പ്രധാനമന്ത്രിയോടൊപ്പം ഗവര്‍ണര്‍ #ു#ി സദാശിവം,മുഖ്യമന്ത്രി പിണറായി  more...

പാലാരിവട്ടത്ത് മെട്രോയുടെ നാട മുറിച്ച് പ്രധാനമന്ത്രി മെട്രോയിലേക്ക്

പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ നാടമുറിച്ച പ്രധാനമന്ത്രി മെട്രോയില്‍ കയറി മെട്രോയുടെ ആദ്യ ഔദ്യോഗിക യാത്ര ആരംഭിച്ചു.പ്രധാനമന്ത്രിയോടൊപ്പം,ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി  more...

പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം :ഉദ്ഘാടനം അല്‍പസമയത്തിനകം

കൊച്ചി: കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം. രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന്  more...

മതിമോഹനമീ യാത്ര ,മോഡിയോടെ കൊച്ചി മെട്രോ

അനുനിമിഷം വളരുന്ന കൊച്ചിയുടെ മാറില്‍ നൃത്തം വെച്ച് മതിമോഹനമായ യാത്ര പ്രധാനം ചെയ്യാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര  more...

നഗരത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

കൊച്ചി: മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ജില്ലാ  more...

കോച്ച് പണിതത് മോദി : പുത്തന്‍ അവകാശവുമായി ബി ജെ പി

ഉണ്ണികൃഷ്ണന്‍ കൊച്ചി : മെട്രൊയുടെ പതൃത്വം നേടാനുള്ള അവകാശ വാദങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരിച്ച് നടത്തുമ്പോള്‍ പുതിയ അവകാശവാദവുമായി ബി  more...

മെട്രോയ്ക്കു ഫീഡര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

കൊച്ചി മെട്രോ സ്‌പെഷല്‍ ഫീഡര്‍ സര്‍വീസ് എന്ന േപരില്‍ മെട്രോയ്ക്കു ഫീഡര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി. മെട്രോ സര്‍വീസ്. പാലാരിവട്ടം, ആലുവ  more...

ഉല്‍സവ തിമിര്‍പ്പില്‍ കൊച്ചി

ഒരു പുതിയ കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും കൊച്ചി ഒരുങ്ങി കഴിഞ്ഞു.കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മെട്രോ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....