News Beyond Headlines

07 Tuesday
July

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ : ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം


വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ . ജമ്മു കശ്മീരിലെ പൂഞ്ച്​മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 11ഓടുകൂടിയാണ്​പാക്​സൈന്യം ഒരുതരത്തിലുള്ള പ്രകോപനവും കൂടാതെ വെടിവെപ്പ്​തുടങ്ങിയത്​. അതേസമയം, ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. പൂഞ്ച്​, ഷാഹ്പൂർ, കെർനി, സൗജെയ്ൻ, മെന്ദർ  more...


‘പിണറായി സഖാവേ,വരണം,വന്നു കാണണം’,എന്ന് സ്വന്തം ചൈന

സഖാവ് പിണറായിക്ക് ,ചൈനീസ് അംബാസിഡര്‍ ലുവോ ചാഹു ചൈനയിലക്ക് ക്ഷണിച്ചു.പ്രധാനമന്ത്രിയോട് പ്രയമില്ലെങ്കിലും ഇന്‍ഡ്യയിലെ കമ്യുണിസ്റ്റ് മുഖ്യമന്ത്രിയെ ചൈനയ്ക്കങ്ങ് പിടിച്ച മട്ടാണ്.വിവിധ  more...

സ്വവര്‍ഗ്ഗാനുരാഗിയെന്ന്‌ തുറന്നു പറഞ്ഞ ഇന്ത്യാക്കാരന്‍ അയര്‍ലന്റില്‍ പ്രധാനമന്ത്രിപദത്തിലേക്ക്

ഇന്ത്യന്‍ വംശജന്‍ അയര്‍ലന്റില്‍ പ്രധാനമന്ത്രിയായേക്കും. മുംബൈ സ്വദേശിയായ അച്ഛന് ഐറിഷ് വംശജയായ അമ്മയില്‍ ഉണ്ടായ 38 കാരന്‍ ലിയോ വരാദ്ക്കര്‍ക്കാണ്  more...

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് : സത്യം എന്തെന്ന് ഇന്നറിയാം

വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് സത്യം എന്തെന്ന് ഇന്നറിയാം. ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ നല്‍കിയ അവസരം ഇന്നാണ്‌. എന്നാല്‍ സിപിഎമ്മും  more...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ  more...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എങ്കിലും 10  more...

പ്രധാനമന്ത്രിയ്ക്കു മുന്നേ മുഖ്യമന്ത്രി വരുന്നു!!!!

മുഖ്യമന്ത്രി ഇന്ന് മെട്രോ യാത്രയ്ക്ക്.രാവിലെ പതിനൊന്നു മണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രിയുടെ ആദ്യ യാത്ര പാലാരിവട്ടത്ത് അവസാനിക്കും.മെട്രോ സ്റ്റേഷനുകളില്‍  more...

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട വ്യവസായിക്ക് ദുബായ് കോടതിയുടെ ശിക്ഷ

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ജയില്‍ ശിക്ഷ. കൊച്ചി സ്വദേശയായ ദിലീപ് ചെക്ക് കേസിലാണ് മൂന്ന്  more...

കേരളത്തിലേക്ക് കന്നുകാലികളുമായി വന്ന വാഹനം ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് വേലന്താവളത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന  more...

പാരീസ് ഉടമ്പടി : പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തോട് രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍

പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്ത്. ട്രംപ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....