കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. സിആര്‍പിഎഫിന്റെ 45-ാം ബറ്റാലിയന്റെ സംബാലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. ക്യാമ്പിനു നേര്‍ക്ക് തുടര്‍ച്ചയായി ഭീകരവാദികള്‍ വെടിവെയ്പ് നടത്തുകയായിരുന്നു.
കേരളത്തില്‍ വേരുറപ്പിക്കുന്നതിന് ആരേയും സ്വാഗതം ചെയ്തു ബിജെപി.മുന്‍ സിപിഐ നേതാവ് വെഞ്ഞാറുമ്മൂട് ശശി ബിജെപിയില്‍ ചേര്‍ന്നു.സിപിഐയില്‍ നിന്നു ചാടി ആര്‍എസ്പിയിലും more...
മഹാഭാരതത്തെ ഇതിവൃത്തമാക്കി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച 'രണ്ടാമൂഴം' നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവില്‍ നിര്മിചക്കുന്ന ചലച്ചിത്രത്തിന്റെം more...
ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി. ടീമംഗങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് വിലക്കും more...
കേരളത്തിലെ അക്രമങ്ങളില്‍ സംഘപരിവാറിന് ഭയമാണെന്ന് അമിത്ഷാ.ഇടതു സര്‍ക്കാരിന്റെ ഭരണം പഴയകാലത്തേക്കാള്‍ സംഘപരിവാറിന് ഭീഷണി സൃഷ്ടിക്കുന്നു.മുഖ്യമന്ത്രിയുടെ ജില്ലയില്‍ നിന്ന് വലിയ ആക്രമണങ്ങള്‍ more...
പുതിയ വാര്ത്താളവിനിമയ ഉപഗ്രഹം ജിസാറ്റ്-19 ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്ഒ തിങ്കളാഴ്ച വിക്ഷേപിക്കും. ജി.എസ്.എല്‍.വി എം.കെ -lll എന്ന ഏറ്റവും more...
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലണ്ടനില്‍ രണ്ടാമത്തെ ആക്രമണം.സംഗീത പരിപാടിയ്ക്കിടെ അരീന ഗ്രാന്‍ഡ് സ്റ്റേഡിയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഇന്നലെ more...
കാളപെറ്റന്നു കേട്ട് കത്തിയെടുത്തോടുന്ന ബീഫ് രാഷ്ട്രീയക്കാരേ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു വീണ്ടും രംഗത്ത്.കേരളത്തില്‍ ആവശ്യത്തിനുള്ള ബീഫ് ലഭിക്കാത്ത more...
മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയം നേടാന്‍ കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ more...
ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് ആയുധവും അർഥവും നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം എന്നത് മനുഷ്യവംശത്തിന്റെ ശത്രുവാണ്. ഇത്തരത്തിലുള്ള ഭീഷണികള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....