ജമ്മു കാശ്മീരില്‍ നൗഷാരാ മേഖലയില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെവെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്.മേഖലയില്‍ വെടിവെയ്പ്പ് തുടരുകയാണ്.ഇന്നലെ രാത്രിയാണ് അതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലെ നൗഷേരാ മേഖലയില്‍ വെടിവെയ്പ്പ് തുടങ്ങിയത്.കൈത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് നടത്തുന്ന പാക്ക് more...
എസ്ബിഐയുടെ കൊള്ള വീണ്ടും ഉപഭോക്‍താക്കളെ വലയ്ക്കുന്നു. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനം. more...
മുത്തലാഖ്, ബഹുഭാര്യത്വം, ചടങ്ങുകല്യാണം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേട്ടുതുടങ്ങും. സുപ്രീംകോടതിയിലെ മുസ്‌ലിം, ക്രിസ്ത്യന്‍, more...
സന്തോഷം കളിയാടേണ്ട വിവാഹ വേദിയില്‍ മരണമഴിഞ്ഞാടി.വിവാഹ വേദിയ്ക്കു സമീപം തീര്‍ത്ത ഭക്ഷണശാലയിലേക്ക് മതിലിടിഞ്ഞു വീണ് 25 പേര്‍ മരിച്ചു.നിരവധി പേരേ more...
ബാഹുബലിയുടെ മിന്നുന്ന പ്രകടനത്തിനു ശേഷം അടുത്ത സിനിമയ്ക്കായി ഒരുങ്ങുന്ന എസ് എസ് രാജമൗലി ആരേ നായകനാക്കുമെന്നാണ് സിനിമാ ലോകം ഉറ്റു more...
സൗദി ആറേബ്യയില്‍ ശമ്പളം നല്‍കാതെ കമ്പനി തടവിലാക്കിയ 24 ഇന്‍ഡ്യന്‍ തൊഴിലാളികളുടെ മോചനത്തിനായ#ി എംബസി ഇടപെടുന്നു.!ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ more...
ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് നിബന്ധനകള്‍ മുന്നോട്ട് വെച്ച് ജസ്റ്റിൻ ബീബർ. പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ more...
ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ റദ്ദാക്കി. പോലീസ് മേധാവി ആയിരിക്കെ ഡിജിപി more...
ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന ശ്രീപാര്‍വ്വതി എഴുതിയ മീനുകള്‍ ചുമ്പിക്കുന്നു എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൊളേജ് ഓഡിറ്റോറിയത്തില്‍ നിന്ന് more...
തട്ടിപ്പ് വിവാഹത്തിന് വേണ്ടി ഇന്ത്യാക്കാരുള്‍പ്പടെയുള്ള വൃദ്ധന്‍മാര്‍ക്ക് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ വില്‍ക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വിദേശത്ത് മികച്ച ജോലിയും ശമ്പളവും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....