ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ സെനറ്ററായ മാരിസ്സ വാട്ടേഴ്‌സ് തന്റെ നവജാത ശിശുവിനെ മുലയൂട്ടി. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ആദ്യമായാണ് വാട്ടേഴ്‌സ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എത്തിയത്. രണ്ടു മാസം പ്രായമുള്ള മകള്‍ അലിയ ജോയിയേയും വാട്ടേഴ്‌സ് കൊണ്ടുവന്നിരുന്നു. പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് more...
ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂര്‍ വിവാഹിതനാകുന്നു. താരത്തിന്റെ അമ്മ നീതു കപൂറാണത്രെ വധുവിനെ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനില്‍ നിന്നാണ് രണ്‍ബീറിന്റെ വധു. more...
ആന്ധ്രാപ്രദേശ് മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. നിതീഷ് നാരായണ (23) ആണ് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. നിതീഷിന്റെ more...
ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ് കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. more...
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. നിയമസഭയിൽ പിസി ജോർജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് more...
തീവ്രവദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്‌നാട് പോലീസിന് ഇ-മെയില്‍ സന്ദേശം.ഇതെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ഐഎസ് more...
ഇത്തവണ ജൂണ്‍ മുതല്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത്തവണ 50 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയായ 89 more...
പുതിയ റേഷന്‍ കാര്‍ഡിന് ഇനിയും രണ്ടുമാസം. ഈമാസം പുതിയ കാര്‍ഡ് വിതരണം ചെയ്യുമെന്ന ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ ഉറപ്പും വെറുംവാക്കായി. more...
യമനില്‍ ഭീകരരുടെ തടവില്‍ കഴിയുന്ന തന്റെ ജീവന്‍ രക്ഷിക്കണമെന്ന യാചനയുമായി വീണ്ടും ഫാ. ടോം ഉഴുന്നാലി(58)ലിന്റെ വീഡിയോ പുറത്തിറങ്ങി. തന്റെ more...
കോവളത്ത് മതിലില്‍ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നതിനെച്ചൊല്ലി സിപിഎം-ബിജെപി സംഘര്‍ഷം. ഏറ്റുമുട്ടലിനിടെ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. ഇതിനെത്തുടര്‍ന്ന് കോവളത്ത് ബിജെപി നടത്തിയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....