തെരഞ്ഞെടുപ്പ് ഇടവേളയ്ക്ക് ശേഷം വീണ്ടും വിദേശ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മുതല്‍ ജൂലയ് വരെയുള്ള യാത്രകളുടെ വിവരങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്. ശ്രീലങ്ക, യുഎസ്എ, ഇസ്രയേല്‍, റഷ്യ, ജര്‍മ്മനി, സ്‌പെയ്ന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ ഏഴു രാജ്യങ്ങള്‍ more...
മൂന്നാറില്‍ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി more...
പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിർദേശം. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പ്രതിപക്ഷത്തെ മാത്രമല്ല more...
എഐഎഡിഎംകെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാന്‍ കോഴ നല്‍കവെ മലയാള നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ലാലിന്റെ റെഡ് more...
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നുമാണ് ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്. more...
ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ച് എത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ more...
സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്. more...
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയ്‌ക്ക് കത്ത് നല്‍കി. ഇങ്ങനെ more...
ഹിമചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംല ജില്ലയിലെ നെര്‍വയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് more...
പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡല്‍ഹി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....