News Beyond Headlines

05 Sunday
July

നടിക്കെതിരായ ആക്രമണം; പൊ​ലീ​സ് കുറ്റപത്രം സമര്‍പ്പിച്ചു


യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ​ൾ​സ​ർ സു​നി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ കു​മാ​റാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഏഴ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 165 സാക്ഷികളടങ്ങിയ പട്ടികയും പൊ​ലീ​സ്  more...


കടുത്ത ചൂടില്‍ ചുട്ടുപൊള്ളി തെലങ്കാനയും ആന്ധ്രാപ്രദേശും

കടുത്ത ചൂടില്‍ ചുട്ടുപൊള്ളി തെലങ്കാനയും ആന്ധ്രാപ്രദേശും. ഇന്നലെ 43 ഡിഗ്രി സെല്‍ഷ്യസാണ് ഹൈദരാബാദില്‍ രേഖപ്പെടുത്തിയത്. പത്തു വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ  more...

ഇതൊക്കെ വർഗ്ഗീയതയാണെങ്കിൽ ഇനി മതേതരമാകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? പികെ ഫിറോസ്

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്  more...

ബീഫ് രാഷ്ട്രീയത്തില്‍ ബിജെപിയെ തിരിഞ്ഞ് കൊത്തി മലപ്പുറം കുഞ്ഞാലിക്കൊപ്പം…!

ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫിന് ശക്ത‌മായ എതിരാളിയായിരുന്നു എൽഡിഎഫ് എന്ന് പറയാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രചരണം  more...

ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ല

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്തിന്‍റെ വിലക്ക്  more...

മല്ല്യയെ പിടികൂടി മോദി നാടകം

എതിരാളികളെ ഒരു തവണ കൂടി ഞെട്ടിച്ച് തന്റെ രാഷ്ട്രീയ നേട്ടത്തിന്റെ പൊന്‍തൂവല്‍ അണിയുകയാണ് മോദി . ഇന്ത്യയുടെ ആവശ്യ പ്രകാരം  more...

വിജയ് മല്യയെ അറസ്റ്റ് ചെയ്തു

എസ്‌ബിഐ അടക്കം പല ബാങ്കുകളിൽ നിന്നും ഭീമമായ തുക കടമെടുത്ത് ഇന്ത്യൻ സർക്കാരിനെ പറ്റിച്ച് രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ  more...

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി : ഓസ്‌ട്രേലിയ തൊഴില്‍ വിസ റദ്ദാക്കി

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി ഓസ്‌ട്രേലിയ തൊഴില്‍ വിസ റദ്ദാക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ പൗരന്മാര്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ  more...

കാശ്മീരില്‍ കലാപം

കശ്മീരില്‍ കലാപം പിന്നെയും തല പൊക്കുന്നു. വിദ്യാര്‍ത്ഥികളുമായി സൈനികര്‍ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളെല്ലാം  more...

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിനായി 1000 കോടി മുടക്കുന്ന ആ നിര്‍മ്മാതാവിനെ അറിയുമോ…?

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻ എം സി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഡോ ബി ആർ ഷെട്ടി എന്ന ഭാഗവതു രഘുറാം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....