News Beyond Headlines

04 Saturday
July

ദേശീയ പുരസ്‌കാരം നേടിയ നടിയെ അഭിനന്ദിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് സമയമില്ല


മലയാളത്തിലേക്ക് ദേശീയ പുരസ്‌കാരം കൊണ്ടുവന്ന നടിയെ അഭിനന്ദിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് സമയമില്ല. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എ.കെ ബാലനും നടി സുരഭിയെ വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഇതുവരെ വിളിച്ചില്ലെന്ന് നടി പറഞ്ഞു. രണ്ട് മൂന്നു  more...


കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഒക്‌ടോബറിനകം തിരഞ്ഞെടുപ്പ് നടത്തനാണ് തീരുമാനം. മെയ് 15 നകം അംഗത്വ വിതരണം പൂര്‍ത്തിയാക്കും.  more...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 71.50 ശതമാനം പോളിംഗ്

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 71.50 ശതമാനം പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 71.26 മറികടന്നാണ് ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം മികച്ച പോളിംഗ്  more...

ജിഷ്ണുവിന്റെ മരണം : സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  more...

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മുഖത്തുനോക്കി സുനില്‍ കുമാര്‍ അല്ലേ എന്ന് ഡി.ജി.പി ; ഇന്റലിജന്‍സ് മേധാവിക്ക് നാടുഭരിക്കുന്ന മന്ത്രിമാരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല..!

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മുഖത്തുനോക്കി സുനില്‍ കുമാര്‍ അല്ലേ എന്ന് ഡി.ജി.പി ചോദിച്ചു.സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നാടുഭരിക്കുന്ന മന്ത്രിമാരെ പോലും തിരിച്ചറിയാന്‍  more...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് : പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ആവേശത്തോടെ നെഞ്ചേറ്റിയ പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി. ഗള്‍ഫ് പ്രവാസികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനെക്കാള്‍ അല്‍പ്പം  more...

കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി  more...

റേഡിയേഷന്‍ കാന്‍സറിന് കാരണമാകുന്നു : മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി

മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി. ഗ്വാളിയോര്‍ ഡാല്‍ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരി മൊബൈല്‍ ടവര്‍ പ്രവര്‍ത്തന  more...

ഭ​ർ​ത്താവിനെ​ വീ​ട്ടി​ൽ ക​യ​റു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ദീ​പ ജ​യ​കു​മാ​ർ

ഭ​ർ​ത്താ​വ് മാ​ധ​വ​നെ​ വീ​ട്ടി​ൽ ക​യ​റു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ദീ​പ ജ​യ​കു​മാ​ർ. ആ​ർ​കെ ന​ഗ​ർ തെ​ര​ഞ്ഞെ​ടു​പ്പ്  more...

മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ബീഫ് നയത്തിനെതിരെ തുറന്നടിച്ച് സി കെ ജാനു

ബിജെപിയുടെ ബീഫ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെആര്‍എസ് നേതാവ് സി കെ ജാനു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....