ജിഷ്ണു പ്രണോയ്‌യുടെ കുടുംബം നടത്തിവന്ന സമരം അവസാനിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവരുടെ ഇടപെടലിനെ തുടര്‍ന്നുമാണ് കുടുംബം സമരം അവസാനിപ്പിച്ചത്. തങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറയുന്നു. സര്‍ക്കാരിന്റെ more...
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് തനിയ്ക്ക് സഹായം ചെയ്തു തന്നിരുന്നതായി ഇന്നലെ അറസ്റ്റിലായ വൈസ് പ്രിൻസിപ്പൽ എൻ കെ more...
ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ സുഹൃത്തുക്കള്‍ക്കായി പ്രഖ്യാപിച്ച അവാര്‍ഡ് ആണ് 64-ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരം എന്നാണ് ആക്ഷേപം. മികച്ച നടനുള്ള more...
മന്ത്രി എം.എം. മണി നാവടക്കണമെന്ന് സി.പി.ഐ. മുഖപത്രം . "മലയാളികളുടെ മാതൃഭൂമിയും മഹിജ മാതാവും" എന്ന ലേഖനത്തിലാണു മന്ത്രി മണിക്കെതിരേ more...
നോട്ട് നിരോധനത്തിന് ശേഷം ജനുവരി 10-ാം തിയതി വരെ പിടിച്ചെടുത്തത് 5400 കോടിയുടെ കള്ളപ്പണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ more...
നന്തന്‍കോട് ദമ്പതികളടക്കം ഒരു കുടുംബത്തിലെ നാലൂ പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത . മകനാണു കൊലയാളിയെന്ന more...
കായംകുളത്ത് സ്വകാര്യ എഞ്ചിനിയറിഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രിമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ more...
നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ അറസ്റ്റ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. തിരഞ്ഞെടുപ്പില്‍ more...
ജീവിച്ചിരിക്കുന്ന വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബി.ജെ.പി. മേഘാലയിലെ ബി.ജെ.പി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. more...
പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്ന് ആരോപണമുയര്‍ന്ന യുവാവിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സന്ദീപ് എന്ന യുവാവിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....