News Beyond Headlines

04 Saturday
July

അങ്ങനെ പറയരുത് ഉമ്മന്‍ചാണ്ടി,താങ്കള്‍ ആ പദവി ഏറ്റെടുക്കണം


കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി.കോണ്‍ഗ്രസിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയേ തുടര്‍ന്ന് സ്ഥാനമാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണം.ഇക്കാര്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിതാണ്. പൊലീസ് മര്‍ദനമേറ്റു ജില്ലാ ആശുപത്രയില്‍ കഴിയുന്ന  more...


കല്‍പറ്റ പീഡനം:പെണ്‍കുട്ടികള്‍ പ്രതികളെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ യത്തീംഖാനയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രതികളെ തിരിച്ചറിഞ്ഞു.സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റിന്റെ സാനിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പെണ്‍കുട്ടികള്‍ ഇവരെ  more...

കോടതി വിധിച്ച ശിക്ഷയില്‍ സര്‍ക്കാരെന്തിന് ഇളവു നല്‍കണം:വി എസ്

കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായന വി എസ് അച്യുതാനന്ദന്‍  more...

ഇനി സമയമില്ല,കള്ളപ്പണമുണ്ടെങ്കില്‍ ഉടന്‍ വെളിപ്പിയ്ക്കുക,കള്ളപ്പണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം

കള്ളപ്പണം കൈവശമുള്ളവര്‍ ഉടന്‍ വെളിപ്പിയ്ക്കുക.സമയം ഇനി നീട്ടില്ല.കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.കള്ളപ്പണം സ്വമേധയാ വെളുപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച്  more...

ആന്ധ്രാ സ്വദേശികളായ അമ്മയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍

ഇന്‍ഡ്യന്‍ വംശജരെ ഭീതിയിലാഴ്ത്തി യു എസില്‍ വീണ്ടും കൊലപാതകം.ആന്ധ്രാ സ്വദേശിയും അമേരിക്കയില്‍ എന്‍ജിനിയറുമായ എന്‍ ശശികല(40) അവരുടെ മകന്‍ അനീഷ്  more...

” വര്‍ഷങ്ങളോളം ഉറക്കത്തിലാണ്ട സുന്ദരിയായ രാജകുമാരിയെ അനുസ്മരിപ്പിച്ച് ലിയ…” ; കൊച്ചിയില്‍ നാല് വയസ്സുകാരിക്ക് സ്ലീപ്പിങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു

കഥകളില്‍ മാത്രം കേട്ട് പരിചിതമായ പല സംഭവങ്ങളും ഇപ്പോള്‍ നിത്യജീവിതത്തില്‍ കണ്ടുവരികയാണ്. രാജകുമാരനെ സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം ഉറക്കത്തിലാണ്ട സുന്ദരിയായ  more...

ഏഷ്യയിലെ ഏറ്റവും വലിയ ടണല്‍ ഏപ്രില്‍ രണ്ടിനു പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും

ഏഷ്യയിലെ ഏറ്റവും നീളമേറിയ റോഡ്‌ ടണല്‍ ഏപ്രില്‍ രണ്ടിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമര്‍പ്പിക്കും. ജമ്മുവില്‍നിന്ന്‌ ശ്രീനഗറിലേക്കുള്ള യാത്രാദൈര്‍ഘ്യം രണ്ടുമണിക്കൂറിലേറെ  more...

അശ്ലീല വീഡിയോയ്ക്ക് കുരുക്ക് വീഴുന്നു : വീഡിയോകള്‍ക്ക് തടയിടാന്‍ സുപ്രീം കോടതി സമിതി രൂപീകരിച്ചു

മീഡിയയില്‍ വ്യാപകമായി അശ്ലീല വീഡിയോ പ്രചരിക്കുന്നതിനെതിരെ സുപ്രീം കോടതി. പ്രായ വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം ജനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും അശ്ലീല  more...

‘കിം ജോങ് ഉന്നിന്‌ പണി കിട്ടി..’ : ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ പൊട്ടിത്തെറിച്ചു…!

ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന വാദവുമായി ദക്ഷിണ കൊറിയയും യുഎസും. ബുധനാഴ്ച രാവിലെയാണ് കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽ  more...

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു

എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനു വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും അവകാശ വാദം ഉന്നയിച്ചതോടെയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....