സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം മാന്‍ഹോള്‍ മികച്ച നടന്‍ വിനായകന്‍(കമ്മട്ടിപ്പാടം) മികച്ച നടി രജീഷ വിജയന്‍ മികച്ച രണ്ടാമത്തെ ചിത്രം-ഒറ്റയാള്‍ പാത മികച്ച സ്വഭാവനടി -കാഞ്ചന പി കെ(ഓലപ്പീപ്പി) മികച്ച സംവിധായിക-വിധു വിന്‍സെന്റ്(മാന്‍ഹോള്‍) സംഗീത സംവിധായകന്‍-എം.ജയചന്ദ്രന്‍ മികച്ച ഗാനരചയിതാവ്-ഒ more...
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര more...
മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഉത്തര കൊറിയന്‍ ഭരണാധികാരി more...
കടുത്ത വരള്‍ച്ച നേരിടാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് വരള്‍ച്ച പരിഹാര മാര്‍ഗ്ഗമായി ക്ലൗഡ് more...
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളെല്ലാവരും കസ്‌റ്ഡിയില്‍.ഇവര്‍ക്കെതിരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പീഡനം സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട് more...
രാമേശ്വരത്തിനടുത്തു കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. തങ്കച്ചിമഠം more...
അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ മലയാളിയായ ശ്രീരാജ് കൃഷ്ണനാണ് more...
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനാരയായെന്ന് റിപ്പോര്‍ട്.കല്‍പറ്റയിലുള്ള അനാഥാലയത്തില്‍ പതിനഞ്ചു വയസിനു താഴെ പ്രായമുള്ള ഏഴു കുട്ടികളാണ് സമീപത്തുള്ള കടയില്‍ more...
വയനാട്ടില്‍ യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. പ്രദേശവാസികളായ യുവാക്കളാണ് പീഡനത്തിന് പിന്നിലെന്ന് സൂചന. യത്തീംഖാനയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് more...
അരിവില കുതിച്ചുയരുന്നത് തടയാന്‍ വിദേശത്തു നിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....