ബംഗ് ലൂരുവിലെ പരപ്പന അഗ്രഹാരയിലെ ജയിലിലേക്ക് പോകുന്നതന് തൊട്ടു മുന്‍പ് മറീന ബീച്ചിലെ ജയലളിതയുടെ ശവകൂടീരത്തില്‍ നിന്ന് ശശികല നടത്തിയ ഉഗ്രശപഥം എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു.ഇനിയൊരു മടങ്ങി വരവ് ഉടനുണ്ടാകില്ലെന്ന് ചിന്നമ്മയ്ക്ക് നന്നായറിയാം.മുഖ്യമന്ത്രി കസേരയില്‍ സ്വയമങ്ങ് കയറിക്കൂടാനൊരുങ്ങി ശശികല ചെയ്തു കൂട്ടിയ more...
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല ജയിലിലായതോടെ തമിഴക രാഷ്ട്രീയം കൂടുതല്‍ കലുഷിതമായി.മുഖ്യമന്ത്രി പദത്തിലേക്ക് ആരെത്തുമെന്നുള്ള കാത്തിരിപ്പാണ് ഇനി .കാവല്‍ മുഖ്യമന്ത്രിയായ more...
തടവറയിലാണെങ്കിലും സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവാന്‍ പാടില്ലെന്നാണ് ശശികലയുടെ വാദം. അതിനായി അവര്‍ തന്റെ പ്രത്യേക ആവശ്യങ്ങള്‍ അക്കമിട്ട് പറഞ്ഞ് more...
നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ ദമ്പതികള്‍ റിമാന്‍ഡില്‍.കമ്പിലൈന്‍ മുട്ടം മാത്യു(54),ലിസി(48) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.നടന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലേക്ക് വെള്ളമടിക്കുന്നതിന് more...
എസ് ബി റ്റി ഉള്‍പ്പടെ അഞ്ച് ദേശസാല്‍കൃത ബാങ്കുകള്‍ എസ് ബി ഐയുമായി ലയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.സ്റ്റേറ്റ് more...
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഉടന്‍ കോടതിയില്‍ കീഴടങ്ങാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് more...
പരപ്പന അഗ്രഹാര താല്‍ക്കാലിക കോടതിയിലെ ജഡ്ജിയുടെ മുന്നില്‍ ശശികല ഹാജരായി.അവരുടെ ഭര്‍ത്താവ് നടരാജന്‍,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തമ്പി ദുരൈ എന്നിവര്‍ more...
സിനിമ നടൻ ബാബുരാജിന് വെട്ടേറ്റ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ച് ഇന്നലെയായിരുന്നു more...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന ഭരണസ്തംഭനത്തിന് വൈകിട്ടോടെതീരുമാനമുണ്ടായേക്കും.നേരത്തേ പ്രശ്‌ന പരിഹാരത്തിനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറല്‍ മുഗള്‍ more...
ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ശശികല ബംഗ്‌ലൂരുവിലേക്ക് പുറപ്പെട്ടു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാകാനാണ് ശശികല പുറപ്പെട്ടിരിക്കുന്നത്.എന്നാല്‍ സുരക്ഷാ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....