14-ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി ഇന്ന്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത ഇന്ന് ഇന്ത്യയിലെത്തും. യുക്രൈന്‍ വിഷയം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തിലെ വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. ഇന്തോ പസഫിക് മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള more...
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ ന്യായികരിച്ച് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍. പൊലീസ് ആരെയും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ അവരുടെ more...
കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തുകയായിരുന്നു. more...
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടേറിയെറ്റിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുന്‍പാകെയാണ് പത്രിക more...
കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ ഉടമ അടക്കം ഉള്‍പ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം more...
സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് more...
26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന more...
തൃശൂര്‍ കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ more...
കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍ more...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....