അധിനിവേശ റഷ്യന്‍ സൈന്യത്തിനെതിരായ യുദ്ധത്തില്‍ തകരുന്ന യുക്രൈന്‍ ജനതയ്ക്ക് പറയാന്‍ നിരവധി കഥകളുണ്ട്. അക്കൂട്ടത്തില്‍ ഒരു കഥയാണ് ഖാര്‍കിവ് മൃഗശാലയ്ക്ക് പങ്കുവെയ്ക്കാനുള്ളത്. ഖാര്‍കിവിന്റെ ഫെല്‍ഡ്മാന്‍ ഇക്കോപാര്‍ക്ക് നിര്‍മ്മിക്കാന്‍ 10 വര്‍ഷമെടുത്തു. ഇതാണ് നിമിഷനേരം കൊണ്ട് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഏകദേശം more...
യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന മെക്‌സിക്കന്‍ പൗരന്മാര്‍ രാജ്യ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി more...
ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റര്‍, എമര്‍ജന്‍സി, റിക്കവറി വാര്‍ഡ് എന്നിവ പൂര്‍ണമായും more...
57 പേരുടെ മരണത്തിനിടയാക്കിയ പാകിസ്താന്‍ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാധ്യമങ്ങള്‍ more...
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ more...
ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്‌നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ more...
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിൽ ശോഭാ ശേഖർ (40) അന്തരിച്ചു, അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. more...
കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയായി. മാറുന്ന പാര്‍ട്ടിമുഖത്തിന് ജനപ്രിയതയുടെ അടിത്തറ ഉറപ്പാക്കുകയെന്ന ദൗത്യവുമായാണ് മൂന്നാമൂഴത്തിലേക്ക് കോടിയേരി ബാലകൃഷ്ണന് more...
കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ച്ചയായ മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും സമീപകാലത്തൊന്നും ഉണ്ടാകാത്ത മാറ്റം വരുത്തിയപ്പോള്‍ more...
89 അംഗ സംസ്ഥാന സമിതി 16 പേര്‍ പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്‍, രാജു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....