പാലക്കാട്ന്മ കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി 9 വയസ്സുകാരി മരിച്ചു. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഉടന്‍ തന്നെ ശിഖയെ ഒറ്റപ്പാലം താലൂക്ക് more...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുടവൂര്‍ ഞാറായില്‍ക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ രാഹുല്‍ (അപ്പു more...
മുസ്‌ലിം സ്ത്രീകളെ അവഹേളിക്കാനായി നിര്‍മിച്ച 'ബുള്ളി ബായ്' ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കവേ, താന്‍ 15 വയസ്സ് മുതല്‍ more...
ചെന്നൈ ഒരാഴ്ചയ്ക്കുള്ളില്‍ ദൈനംദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടായ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഞായറാഴ്ചകളിലെ സമ്പൂര്‍ണ അടച്ചിടല്‍ തുടങ്ങി. അടിയന്തര more...
കണ്ണൂര്‍ കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40) more...
സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിന്‍ നാളെ മുതല്‍ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ more...
പാലക്കാട് പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയില്‍ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് more...
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയില്‍ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായും more...
സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും more...
തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....