News Beyond Headlines

31 Wednesday
December

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും


എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമര്‍ശമുള്ള കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ്  more...


ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ നിരോധിച്ച് ഷാര്‍ജ

അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ക്ക് നിരോധനവുമായി ഷാര്‍ജയും. 2024 ജനുവരി ഒന്നുമുതല്‍ പൂര്‍ണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം  more...

തമിഴ്‌നാട്ടിലെ ക്ലാസ് മുറിയില്‍ എസി പൊട്ടിത്തെറിച്ചു

തമിഴ്‌നാട്ടിലെ ഈറോഡില്‍ ക്ലാസ് മുറിയില്‍ എസി പൊട്ടിത്തെറിച്ചു. സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്.  more...

വാട്ട്സ് ആപ്പില്‍ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അജ്ഞാതന്റെ വാട്ട്സ് ആപ്പ് സന്ദേശത്തില്‍ കുരുങ്ങി റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപിക. വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം  more...

‘കാലടി വെക്കാന്‍ തുടങ്ങി, കൂടുതല്‍ സംസാരിക്കും’; എസ്എംഎ ചികിത്സയ്ക്ക് ശേഷം ഗൗരിലക്ഷ്മി വീട്ടില്‍ തിരികെയെത്തി

മലയാളികള്‍ ഒന്നടങ്കം സഹായഹസ്തങ്ങള്‍ നീട്ടിയ എസ്എംഎ രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മി രണ്ട് മാസത്തെ ചികിത്സ കഴിഞ്ഞ് വീട്ടില്‍  more...

ബസ് പെട്ടെന്ന് ബ്രേക്കിട്ടു; തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

നായ കുറുകെ ചാടിയപ്പോള്‍ സഡന്‍ ബ്രേക്കിട്ട ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ടിഎന്‍എസ്ടിസി ബസ് കണ്ടക്ടറായിരുന്ന  more...

ഓണ്‍ലൈന്‍ റമ്മി: നിയമ ഭേദഗതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീല്‍ കോടതി പരിഗണനയില്‍- മുഖ്യമന്ത്രി

കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചതിനതെരായ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതിയുടെ  more...

‘അമ്മച്ചിയെ സന്തോഷത്തോടെ യാത്ര അയച്ചു; എന്തിന് മോശം പ്രചരണം’: കുടുംബം പറയുന്നു

മരണവീട്ടില്‍ അമ്മച്ചിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണവീട്ടില്‍ ദുഃഖഭാവമില്ലാത്തതിനെ  more...

സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി  more...

പ്രവാചക നിന്ദ; ബിജെപി എംഎല്‍എ അറസ്റ്റില്‍

തെലങ്കാന ബിജെപി എംഎല്‍എ ടി രാജാ സിംഗ് അറസ്റ്റില്‍. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....