കാക്കനാട് കൊലപാതകം നടന്ന ഫ്ളാറ്റില്‍ ലഹരി വില്‍പന നടന്നിരുന്നതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട സജീവ് കൃഷ്ണ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കാക്കനാട് കൊലപാതകം നടന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന നടന്നതായി more...
നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സവിതയെ തേടി ആ വാര്‍ത്ത വരുന്നത്. ഓഗസ്റ്റ് 11 പതിവ് പോലെ ജോലിക്ക് പോകാനായി more...
വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കടുവ മടുരില്‍ വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവിനെ more...
കണ്ണൂര്‍ ചാവശ്ശേരിയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.14 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ more...
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി more...
തിരുവനന്തപുരം : അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ more...
ചൊക്ലി(കണ്ണൂര്‍): ഒന്‍പതാംതരം വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ.ഹൗസില്‍ മുഹമ്മദ് സിനാനിനെ(21)യാണ് more...
ബെംഗലൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത more...
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടില്‍ പതിനാല് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരിക്കോട്ട സ്വദേശി more...
മഞ്ചേരി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....