News Beyond Headlines

01 Thursday
January

വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 18-കാരന്‍ അറസ്റ്റില്‍


മല്ലപ്പള്ളി: വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്നുവിളിക്കുന്ന സൂരജി (18)-നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കരമനയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച  more...


പരസ്യം കണ്ട് ഉറപ്പിച്ചു, മോഷ്ടിച്ച കോഴിയാണെന്ന്; കത്തിമുനയില്‍ നിന്നിരുന്ന കോഴിയെ ഉടമ പോയി രക്ഷിച്ചു

മറയൂര്‍: പൊന്നുപോലെ നോക്കിയതായിരുന്നു ആ പോരുകോഴിയെ. പക്ഷേ, കള്ളന്‍ അതിനെ കട്ടുകൊണ്ടുപോയി. എന്നാല്‍, വാട്‌സാപ്പില്‍ വന്ന പരസ്യം ഉടമയ്ക്ക് സഹായമായി.  more...

ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനുമുന്നില്‍ തള്ളിയിട്ടുകൊന്നു; കുട്ടികളുമായി ഭര്‍ത്താവ് മുങ്ങി

മുംബൈ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനിന് മുമ്പില്‍ തള്ളിയിട്ട ശേഷം കുട്ടികളേയും കൊണ്ട് ഭര്‍ത്താവ് മുങ്ങി.  more...

201-ാം നമ്പര്‍ മുറിയിലുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം; 2.20 ലക്ഷവുമായി ഹോട്ടലിലെത്തിയെ യുകാമ കുടുങ്ങി

നെടുമ്പാശ്ശേരി: മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്സ് ആപ്പ് സന്ദേശത്തിലൂടെ.  more...

കവര്‍ച്ചപ്പണം പാവങ്ങള്‍ക്കും; ഡല്‍ഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പിടിയില്‍

ന്യൂഡല്‍ഹി ആഡംബര വീടുകളില്‍ മോഷണം നടത്തുന്ന ഡല്‍ഹിയിലെ 'കായംകുളം കൊച്ചുണ്ണി' അറസ്റ്റില്‍. ധനികര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളില്‍ മോഷണം നടത്തുന്ന  more...

നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള  more...

സംരക്ഷണം ആവശ്യമുള്ള, ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നത്: ബോംബെ ഹൈക്കോടതി

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയില്‍  more...

തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

തൊടുപുഴ: എംഡിഎംഎ ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റില്‍. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടില്‍ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി  more...

ഭക്ഷണവും വെള്ളവുമില്ലാതെ പത്തിലേറെ ദിവസം; ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം

പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡല്‍ഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത്  more...

യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മേരി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....