സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും more...
സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു more...
റിപബ്ലിക് ദിനത്തില്‍ നട കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറി സംഘര്‍ഷത്തിന് വഴി വെച്ചത് ബിജെപി ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് more...
തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ ദുരന്തം. കാര്‍ യാത്രക്കാരായിരുന്ന അഞ്ച് പേര്‍ മരിച്ചു. തിരുവനന്തപുരം more...
കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ more...
തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേര്‍ന്നുള്ള കടലാസ് more...
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി more...
ജോസ് പക്ഷം മുന്നണി വിട്ടതോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ഉന്നമിടുന്നു. more...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ more...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....