News Beyond Headlines

15 Saturday
August

എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസ്; ഒരു പ്രതികൂടി പിടിയില്‍


തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പൊലീസ് പിടിയില്‍. പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീന്‍ ആണ് അറസ്റ്റിലായത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. ദോഹയില്‍ നിന്നാണ് ഷിഹാബുദ്ദീന്‍ എത്തിയത്. 2020 ജനുവരിയിലാണ് കളിയിക്കാവിള എസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി  more...


കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും

ഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ട്രയല്‍ റണ്‍  more...

പക്ഷിപനി; എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ഡല്‍ഹി: പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ  more...

വീട്ടമ്മയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ്  more...

പൊള്ളാച്ചി പീഡനക്കേസ്: അണ്ണാഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

പൊള്ളാച്ചി: പൊള്ളാച്ചി പീഡനക്കേസില്‍ അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. നാല് അണ്ണാഡിഎംകെ നേതാക്കളെയാണ് കേസുമായി ബന്ധപ്പെട്ട് അരസ്റ്റു ചെയ്തിരിക്കുന്നത്.  more...

50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി

ബദൗര്‍: ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണ്  more...

കോഴിക്കോട് സബ്ജയിലിലെ പ്രതിയുടെ മരണം; കളക്ടര്‍ക്ക് പരാതി നല്‍കി കുടുംബം

കോഴിക്കോട് സബ് ജയിലില്‍ പ്രതി മരിച്ച സംഭവത്തില്‍ ആരോപണവുമായി മരിച്ചയാളുടെ കുടുംബം. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) എന്നയാള്‍ ഇന്ന്  more...

നെടുങ്കണ്ടം കസ്റ്റഡി മരണം; നാളെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ്  more...

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്തയുടേതെന്ന് തഹസില്‍ദാര്‍

നെയ്യറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി അയല്‍വാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍. കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന്  more...

ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു; കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ്

തെന്നിന്ത്യയിലാകെ വലിയ ചലനമുണ്ടാക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'കെജിഎഫ്'. ഇതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളടക്കമുള്ള ആരാധകര്‍. കോലര്‍ സ്വര്‍ണഖനിയുടെ കഥ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....