News Beyond Headlines

15 Saturday
August

കു​വൈ​ത്തിന്റെ ക​ര അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്​


കു​വൈ​ത്ത്‌ : കു​വൈ​ത്തിന്റെ ക​ര അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു. സ​ല്‍​മി, നു​വൈ​സീ​ബ്​ അ​തി​ര്‍​ത്തി​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണ​പ്പെ​ടു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്​ വേ​ണ്ടി​വ​രു​ന്നു. ര​ണ്ടാ​ഴ്​​ച അ​ട​ഞ്ഞു​കി​ട​ന്ന​തി​ന്​ ശേ​ഷം തു​റ​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ വാ​ഹ​ന​പ്പെ​രു​പ്പ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ തി​ര​ക്കി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​  more...


തിരുത്തല്‍ ഇല്ല, നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അംഗീകാരം

തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അംഗീകാരം. തിരുത്തല്‍ നിര്‍ദ്ദേശിക്കാതെ ആണ് ഗവര്‍ണര്‍ കരട് അംഗീകരിച്ചത്. കാര്‍ഷിക നിയമ  more...

ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ

ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ.ഇരുചക്രവാഹനങ്ങള്‍ക്കായി തികച്ചും പുതിയ ഒരു മോഡല്‍ നിര കമ്പനി ആരംഭിക്കുന്നു എന്ന് ഓട്ടോകാര്‍ പ്രൊഫഷണല്‍  more...

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ വ്യാപനം ശക്തമാണെന്നും ശക്തമായ ജാഗ്രത പാലിക്കണമെന്നും  more...

പൊള്ളാച്ചി പീഡനകേസ്: നാല് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കളുള്‍പ്പെട്ട പൊള്ളാച്ചി പീഡനകേസില്‍ നാല് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു.  more...

മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി എ കെ ബാലനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ  more...

ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു

ഖത്തര്‍ : ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു.മൂന്നരവര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്.  more...

വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ടതിനെതീരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും  more...

നവജാത ശിശു മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രദേശത്തെ  more...

കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. പ്രദേശത്തെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....