News Beyond Headlines

11 Tuesday
August

ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ : പ്രതിപക്ഷനേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും


ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ. സമരത്തിൽ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപി , കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെ ബിലാസ് പൂരിൽ  more...


മാസ്‌കില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം; പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റി

കൊല്ലം: പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ  more...

പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ഉച്ചവരെ മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍  more...

മുഖ്യമന്ത്രി നാട്ടില്‍ എത്തി തിരക്കുകളില്ല

286 ദിവസത്തിനു ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കണ്ണൂരില്‍ തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി 23ന്  more...

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പി സി ജോര്‍ജിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

കൊവിഡ്19 പശ്ചാത്തലത്തില്‍ കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു  more...

സ​ങ്ക​ര ചി​കി​ത്സ ഉ​ത്ത​ര​വി​നെ​തി​രെ ഡോക്ടര്‍മാര്‍ ഇന്ന് നില്‍പ് സമരം നടത്തും

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ങ്ക​ര ചി​കി​ത്സ ഉ​ത്ത​ര​വി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ)ഇന്ന് നി​ല്‍പ് സ​മ​രം ന​ട​ത്തും.  more...

ആളുചാടാതിരിക്കാന്‍കോടതിയുടെ കനിവ് തേടി ജോസഫ്

പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാക്കന്‍മാരെ ഒപ്പം നിര്‍ത്താന്‍ വീണ്ടും കോടതിയുടെ കരുണയ്ക്ക് കാത്തു നില്‍ക്കുകയാണ് കേരളത്തിലെ തലമുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ്  more...

ജനങ്ങള്‍ ഭയമില്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

തിരുവനന്തപുരം: വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍. പോളിംഗ്  more...

ഇത്തവണ വോട്ട് ചെയ്യാന്‍ എ കെ ആന്‍റണി എത്തില്ല

തിരുവനന്തപുരം : എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്റണി രോഗ  more...

വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​യാ​ള്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. റാ​ന്നി നാ​റാ​ണം​മൂ​ഴി ഒ​ന്നാം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....